ഓട്സ് ഇഷ്ടമില്ലാത്തവർ ഇതുപോലെ ഉണ്ടാകു നോക്കു; നൈറ്റ് പിന്നെ ഓട്സ് മാത്രം മതിയാവും
Tasty oats recipe ഓട്സ് ഇഷ്ടമില്ലാത്തവർക്ക് ഇത് ഉറപ്പായും ഇഷ്ടപെടും . ഷുഗർ , ഓവറായി വണ്ണമുള്ളവർക്കൊക്കെ ഇത് കഴിക്കുന്നത് നല്ലതാണ് .ഓട്സ് ഒട്ടും ഇഷ്ടമില്ലാവർക്ക് ഒരു വട്ടമെകിലും ഇതൊന്ന് ഉണ്ടാക്കി നോക്കൂ . ബെനെഫിറ് ആയ ഓട്സ് ടേസ്റ്റിയും ഈസിയും ആയറെസിപ്പി . ഇവക്കു വേണ്ട സാധനങ്ങൾ ഇവ Ingredients 1) ഓട്സ് – 50gm2) പാൽ – 150ml3) ചിയ സീഡ്4) ഫ്ലാസ് സീഡ്5) കറുവപ്പട്ട പൊടി6) തേൻ7) തൈര് – 50 gm8) […]