വീട്ടിൽ തന്നെ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം | Easy Chocolate Cake Recipe
About Easy Chocolate Cake Recipe സിമ്പിൾ ബേസിക് ചോക്ലേറ്റ് കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഇട്ട് നന്നായി പൊടിച്ചെടുക്കുക .ഇനി അരക്കപ്പ് പാലിൽ അര ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ മിക്സ് ചെയ്തു വെക്കുക .അടുത്തതായി ഒരു വലിയ ബൗളിന് മുകളിൽ ഒരു അരിപ്പ വെച് അതിലേക്ക് മൈദ ഒരു കപ്പ് ,കൊക്കോ പൗഡർ 3 ടേബിൾസ്പൂൺ ,ബേക്കിംഗ് സോഡ അര ടീസ്പൂൺ ,ഒരു […]