കുട്ടികൾക്ക് ഇഷ്ടപെടുന്ന ഐറ്റം ഇതാ : ചീസ് ഓംലെറ്റ് റെസിപ്പി
About Easy Breakfast Recipe രാവിലത്തെ പ്രാതൽ എല്ലാവരെയും സംബന്ധിച്ച് ഒരു വലിയ വിഷയം തന്നെയാണ്. വീട്ടിലുള്ള മുതിർന്നവർ പിന്നെയും അഡ്ജസ്റ്റ് ചെയ്യും. എന്നാൽ കുട്ടികൾ ഒരിക്കലും അങ്ങനെയല്ല. അവർക്ക് ഇഷ്ടമുള്ളത് അല്ലെങ്കിൽ അവർ തൊട്ടു പോലും നോക്കുകയില്ല. വിരട്ടി ഒക്കെ കഴിപ്പിക്കാം എന്ന് വച്ചാൽ ഇപ്പോഴത്തെ ഡോക്ടർമാർ അതിന് വലിയ ഒരു നോ പറയുന്നുണ്ട്. അപ്പോൾ പിന്നെ എന്താ ചെയ്യുക? അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും വിഭവം ഉണ്ടാക്കി കൊടുക്കുക എന്നല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. Ingredients […]