മോര് കാച്ചിയത് ഇഷ്ടമല്ലേ ,ഇങ്ങനെ തയ്യാറാക്കി നോക്കൂ | Easy Moru Curry Recipe
About Easy Moru Curry Recipe താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് മോര് കാച്ചുന്നത് എങ്ങനെ എന്ന് കാണിച്ചു തരുന്നതാണ്. അയ്യേ മോര് കാച്ചാൻ ആർക്കാണ് അറിയാത്തത് എന്നാണോ സംശയം. മോര് കാച്ചാൻ ഒരുവിധം എല്ലാവർക്കും തന്നെ അറിയാം. എന്നാൽ ഇങ്ങനെ മോര് കാച്ചുന്നത് കുറവായിരിക്കും.പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന വിഭവം എന്ന രീതിയിലാണ് മിക്ക അമ്മമാരും മോര് കാച്ചുന്നത്. എന്നാൽ കുറച്ചു പൊടിക്കൈകൾ കൂടി ചേർത്ത് കഴിഞ്ഞാൽ മോര് കാച്ചിയതിന്റെ രുചി ഇരട്ടിക്കുകയേ ഉള്ളൂ. […]