കുറഞ്ഞ ചിലവിലെ സാധാരണക്കാരന്റെ സ്വപ്ന ഭവനത്തെ പരിചയപ്പെടാം
About 23 Lakhs budget Dream Home കുറഞ്ഞ സ്ഥലത്ത് ഒരു മനോഹരമായ വീട് നമുക്ക് പണിഞ്ഞാലോ. അതേ ഈ വീട് തീർച്ചയായും നിങ്ങളെ എല്ലാം ഇഷ്ടപെടുത്തും. അത്തരം ഒരു സുന്ദര വീട് വിശേഷമാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്.1300Sqft വീട് അതും ആർക്കും പണിയാൻ കഴിയുന്ന കുറഞ്ഞ ചിലവിൽ തന്നെ.കേവലം 23 ലക്ഷം രൂപയുണ്ടോ, ഈ ഒരു വീട് നമുക്ക് സ്വന്തമാക്കാം. എല്ലാ സാധാരണക്കാരനും ഈ വീട് തീർച്ചയായും ഇഷ്ടമാകും. ഉറപ്പാണ്. ആർക്കും തന്നെ എളുപ്പം […]