പണമുണ്ട്,വീടുവെക്കാൻ സ്ഥലമില്ലേ?? 6 സെന്റിൽ പണിയാം കൊട്ടാരം പോലൊരു വീട്
Modern Home in Small Plot:വീട് ആർക്കാണ് ഇഷ്ടമല്ലാത്തത്. സ്വന്തമായി ഒരു വീട് അതും അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് നിർമിച്ചു അതിൽ സ്വസ്ഥമായി ജീവിക്കുക. ആരുടേയും സ്വപ്നമല്ലേ ഇത്. എന്നാൽ ഇന്ന് വസ്തു ലഭിക്കാൻ ഇല്ല, വിശാലമായ വീട് പണിയുവാൻ കഴിയുന്നില്ല എന്നെല്ലാം പറയുന്നവർ അറിയുവാൻ ഇതാ ഒരടിപൊളി വീട് കുറഞ്ഞ സ്ഥലത്ത് പണിയാം നമുക്ക്. അതും ഭയങ്കര പണ ചിലവ് ഇല്ലാതെ തന്നെ വീട് വെക്കാൻ പൈസ ഉണ്ട് എന്നാൽ സ്ഥലം അത് കിട്ടാനില്ല […]