റോയൽ ലുക്കിൽ ഒരു വീട് !! സുന്ദര ഭവനം പരിചയപ്പെടാം

Modern Home tour malayalam:കണ്ടാൽ റോയൽ ലുക്ക്. ആരും കൊതിക്കുന്ന മനോഹര ഭവനം. അതേ ഒരേസമയം ആഡംബരം നിറയുന്ന ഒരു അതിമനോഹര ഭവനത്തെ നമുക്ക് ഇന്ന് പരിചയപ്പെടാം. അതീവ ആഡംബരവും ഒപ്പം എല്ലാവിധത്തിലുള്ള സൗകര്യങ്ങളും കൂടി കൃത്യമായി സൃഷ്ടിച്ചു നൽകി കൊണ്ട് 60 സെന്റ് സ്ഥലത്ത് 5000 സ്ക്വയർ ഫീറ്റിൽ ഭംഗിയായി തന്നെ നിർമ്മിച്ചിരിക്കുന്ന സുന്ദര ഭവനത്തെ നമുക്ക് വിശദമായി തന്നെ പരിചയപ്പെടാം. ഈ വീട് മറ്റെവിടെയും അല്ല. കോഴിക്കോട് ജില്ലയിലാണ്. ഈ വീട് അജ്മൽ,അസൈനാ ദമ്പതികളുടെ […]

15 ലക്ഷം ചിലവാക്കാൻ റെഡിയാണോ ? പണിയാം ഈ സുന്ദര മോഡേൺ ഭവനം

Low Cost Modern House in kerala:വീട് നമ്മുടെ പലരുടെയും തന്നെ ഒരു വലിയ ഡ്രീം തന്നെയാണ്. കുറഞ്ഞ ചിലവിൽ കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ് വീട് പണിയുന്നവർ മുതൽ നല്ല പണം ചിലവാക്കി ആഡംബര വീട് പണിയുന്നവർ വരെ സജീവമാണ്. എങ്കിലും ഇന്ന് കൂടുതൽ ആളുകൾക്കും താല്പര്യം കുറഞ്ഞ പണം ചിലവാക്കി പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ലോ ബഡ്ജറ്റ് വീടുകൾ തന്നെയാണ്. നമുക്ക് ഇന്ന് അത്തരത്തിൽ ഒരു സുന്ദരമായ ബഡ്ജറ്റ് ഫ്രണ്ട്ലി വേറെ വീട് വിശേഷങ്ങൾ […]

2652 സ്‌ക്വയർ ഫീറ്റിൽ ഒരു രാജകീയ വീട് !!മൂന്ന് ബെഡ് റൂം ഈ വീട് ശരിക്കും ഞെട്ടിക്കും

Variety home plan details:വീടുകൾ പലർക്കും ജീവിതത്തിൽ ഒരു വികാരമാണ്.നമ്മൾ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ടൊരു വീട് പണിഞ്ഞു അതിൽ മനസ്സ് നിറയെ സമാധാനവുമായി കിടന്ന് ഉറങ്ങണം. ആഹാ അന്തസ്സ് പലർക്കും ഇന്നും അതാണ്‌ ഏറ്റവും വലിയ ജീവിത സ്വപ്നം. എങ്കിൽ ഇതാ ഇന്ന് നമ്മൾ പരിചയപെടുവാൻ പോകുന്നത് ഒരു വ്യത്യസ്തവും മനസിന്‌ കുളിർമ്മ നൽകുന്നതുമായ ഒരു വീടിനെ കുറിച്ചാണ്.ലളിതം, സുന്ദരം ഈ വീടിനെ കുറിച്ചു പറയുവാൻ വാക്കുകൾ അനേകമാണ്. ആരും കൊതിച്ചു പോകുന്ന ഒരു […]

പാവപ്പെട്ടവനും വീട് വേണ്ടേ ? രണ്ടര സെന്റിൽ ഏഴ് ലക്ഷത്തിനു പണിയാം വണ്ടർ വീട്

kerala low budget home:നമ്മുടെ ഇടയിലെ അടക്കം അനേകം സാധാരണക്കാർ ഏറെ ആഗ്രഹിക്കുന്നതായ ഒന്നാണ് കുറഞ്ഞ പണ ചിലവിലെ ലോ ബഡ്ജറ്റ് വീടുകൾ. ഇതാ അത്തരം ഒരു മനോഹരമായ വീടും വീടിന്റെ വിശേഷങ്ങളും നമുക്ക് കാണാം.ഇതാ വെറും ഏഴ് ലക്ഷം രൂപ ചിലവാക്കി പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ അറിയാം. ഈ വീട് കൊല്ലം ജില്ലയിലെ തന്നെ കടയ്ക്കൽ പണിതിട്ടുള്ളത്.വെറും രണ്ടര സെന്റ് ഭൂമിയിൽ മനോഹരമായ വീട് എല്ലാവിധ സൗകര്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ്. രണ്ട് കിടപ്പ് […]

ലോൺ എ ടുക്കേണ്ട മൂന്നര ലക്ഷത്തിന് വീട് പണിയാം !! ലോ ബഡ്ജറ്റ് വീടുകളിലെ രാജകീയ ഭവനം കാണാം

Small Home Design:സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവരാണോ നിങ്ങൾ, പക്ഷെ വീട് പണിയുടെ ചിലവും വസ്തു വില വർധന കാരണം ലഭിക്കുകയും ചെയ്യുന്നില്ലേ? അതിനുള്ള പരിഹാരമാണ് കുറഞ്ഞ സ്ഥലത്ത് ചെറിയ ചിലവിൽ പണിയുന്ന ലോ ബഡ്ജറ്റ് വീടുകൾ. നമുക്ക് ഇന്ന് അത്തരത്തിൽ ഒരു വീടും വീടിലെ മനോഹരമായ കാഴ്ചകളും കാണാം. ഈ വീട് സാധാരണക്കാരന്റെ ഡ്രീം ഹോം തന്നെയാണ്. വീടിന്റെ ഉൾ കാഴ്ചകളിലേക്ക് കടക്കും മുൻപായി പറയട്ടെ ഈ വീട് പണിതിട്ടുള്ളത്. ചെറിയ സ്ഥലത്ത് മൂന്നര […]

മൂന്നും സെന്റും 10 ലക്ഷവും കയ്യിലുണ്ടോ??ഈ സുന്ദര മോഡൽ വീട് പണിയാം

Low Budget Home plan:സ്വന്തമായി ഒരു മനോഹര വീട്, സ്വസ്ഥമായി നമ്മുടെ അധ്വാനഫലം കൊണ്ട് നേടിയ പണം കൊണ്ട് ഒരു വീട് നിർമ്മിച്ചു അതിൽ താമസിച്ചാലോ.എങ്കിൽ ഇതാ സാധാരണക്കാരെ നിങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു വീടിനെ വിശദമായി തന്നെ പരിചയപ്പെടാം.10 ലക്ഷം രൂപ ചിലവിൽ എങ്ങനെ ഈ വീട് പണിഞ്ഞുവെന്നതും നോക്കാം. 10 ലക്ഷം രൂപക്ക് മൂന്ന് ബെഡ് റൂം അടക്കം വെറും മൂന്ന് സെന്റ് ഭൂമിയിലാണ് ഈ ഒരു വീട് പണിതിട്ടുള്ളത്. ഈ വീടിന്റെ നിർമ്മാണ രീതിയെ […]