3D സ്റ്റൈൽ ഹോം; വീടിന്റെ പുറത്തും അകത്തും മനോഹരം
Stunning modern home കാർട്ടൂൺ സ്റ്റൈൽ ഒരു മനോഹരമായ വീട് പരിചയപ്പെടുത്താം. ഇനി വീടിനെകുറിച്ച് പറയാം മുറ്റത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു. നല്ല രീതിയിൽ നാച്ചുറൽ പ്ലാന്റ് നല്കിരിക്കുന്നു അതിനായി സ്പേസ് കൊടുത്തിരിക്കുന്നു. സിറ്റ് ഔട്ട് ഫുൾ ഓപ്പൺ കോൺസെപ്റ്റിൽ വരുന്നു മാച്ച്ടൈൽസ് ആണ് നിലത്ത് വിരിച്ചിരിക്കുന്നത്. വിൻഡോസ്,ഡോർ എല്ലാം വുഡിന്റെ മെറ്റീരിയൽ ആണ് വിൻഡോസ് വുഡിന്റെ അകത്ത്ഗ്ലാസ് നല്കിരിക്കുന്നു. നല്ല ഫിനിഷിങ്ങിൽ ആണ് വീടിന്റെ ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയ നല്ല വിശാലമായി ആണ്കൊടുത്തിരിക്കുന്നത്. […]