മൂന്ന് ബെഡ്‌റൂം വീട്, 14 ലക്ഷം രൂപ കയ്യിൽ വെക്കൂ.. വീട് ഇതാ റെഡി | 3 Bedroom house Plan Kerala
3 Bedroom house Plan Kerala :കുറഞ്ഞ ചിലവിൽ സ്വർഗ്ഗ തുല്യമായ വീട് പണിയണമൊ?? എങ്കിൽ ഇതാ നിങ്ങൾക് വേണ്ടി ഇന്ന് പരിചയപെടുത്തുന്നത് ഒരു അടിപൊളി വീട് തന്നെയാണ്. വെറും 14 ലക്ഷം രൂപ ചിലവാക്കി പണിത സുന്ദരമായ വീട്. മൂന്ന് സെന്റ് സ്ഥലത്ത് പണിത ഈ വീട് ഡീറ്റെയിൽസ് ഉൾ കാഴ്ചകൾ കാണാം. മലപ്പുറം ജില്ലയിലെ മണ്ണാർമല എന്നുള്ള സ്ഥലത്താണ് ഈ വീട് പണിതിട്ടുള്ളത്. ഈ ലോ ബഡ്ജറ്റ് വീട് ഏകദേശം 14 ലക്ഷം രൂപ […]