മധുരസുന്ദരമായ ട്രഡീഷണൽ മോഡേൺ ഫ്യൂഷൻ ഹോക്‌സ് | A Traditional Modern Fusion House

A Traditional Modern Fusion House :ഒരു മധുരസുന്ദരമായ ട്രഡീഷണൽ മോഡേൺ ഫ്യൂഷൻ ഹോക്‌സ് പരിചയപ്പെടുത്താം . ആരെയും ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീടിന്റെ വർക്ക് വരുന്നത് . വീടിന്റെ എന്ററി നോർത്‌വെസ്റ് ഭാഗത്തായി ആണ് വരുന്നത് . വീടിന്റെ ഫ്രണ്ടിൽ ഇന്റർ ലോക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു . സിറ്ഔട് നോർമൽ സ്പേസിൽ ആണ് വരുന്നത് അകത്ത് ഗസ്റ്റ് ലിവിങ് റൂം അതുപോലെ ഫാമിലി ലിവിങ് റൂം അതിവിശാലമായിട്ട് വരുന്നുണ്ട് .
ലിവിങ് റൂമിന്ന് പൂജ സ്പേസിലേക്ക് പാർട്ടിഷൻ വോൾ മെറ്റൽ വരുന്നു .

വീടിന്റെ വിൻഡോസ് ഡോർ എല്ലാം തേക്കിന്റെ ടിംബർ വച്ചാണ് കൊടുത്തിരിക്കുന്നത് . പെയിന്റിംഗ് വർക്ക് എല്ലാം നല്ല ഫിനിഷിങ് വരുന്നു . ഡൈനിങ്ങ് സ്പേസും കിച്ചൺ എല്ലാം ഓപ്പൺ ആയി നിർമിച്ചിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ 6 ഓർ 7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ നല്കിട്ടുണ്ട് . കിച്ചണിൽ സ്റ്റോറേജ് സ്പേസിനെ കപ്ബോർഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു .

3 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ചഡ് ബാത്രൂം നിർമിച്ചിരിക്കുന്നു . വീടിന്റെ എല്ലാം സൗകര്യങ്ങളും അടങ്ങിയ ഒതുങ്ങിയ ഒരു വീടാണിത് . എല്ലാഭാഗങ്ങളും വിശാലത്തിൽ വരുന്നുണ്ട് . ബെഡ്‌റൂം നല്ല സൈസിൽ ആണ് പണിതിരിക്കുന്നത് . വീടിന്റെ മേൽക്കൂര ഓട് മേഞ്ഞ് അകത് സിലിങ് ചെയ്തിരിക്കുന്നു . അകത്ത് ഗ്ലാസിന്റെ വോൾ കൊടുത്തിട്ടുണ്ട് . കൂടുതൽ അറിയണമെകിൽ വീഡിയോ നോക്കുക .
1) Sit Out
2) Living room – 2
3) Dining room
4) Kitchen
5) Bedroom – 3
6) Bathroom – 3

Read More

വെറും 9 ലക്ഷത്തിന്റെ അതിമനോഹരമായ വീട്

housenew style hometraditional design
Comments (0)
Add Comment