സാധാരണക്കാരെ ഇതാണ് സത്യം, വെറും 9 ലക്ഷം രൂപക്ക് പണിത മലയാളിത്തം തുളുമ്പുന്ന വീട്.!! | 9 lakh Rupees Simple Budget Home

9 lakh Rupees Simple Budget Home : സ്വർഗം ഭൂമിയിലേക്ക് താഴ്ന്നു ഇറങ്ങി വന്നതാണോ? അതോ കേരള മണ്ണിലെ സ്വർഗ്ഗമാണോ ഇത്? ഈ വീട് ഒരൊറ്റ നോട്ടത്തിൽ തന്നെ കണ്ടാൽ ആരും ചോദിക്കുന്നത് ഇങ്ങനെയാണ്. ആരുടേയും മനസ്സ് കീഴടക്കുന്ന വീട്. കുറഞ്ഞ ചിലവിൽ പണിത അത്ഭുത വീട്.വെറും 9 ലക്ഷം രൂപക്ക് പണിത ഡ്രീം വീട് കാഴ്ചകളും വീടിന്റെ വിശേഷങ്ങളും അറിയാം.

തനത് കേരളീയ ശൈലിയിലെ ഒരു വീട്. വെറും 9 ലക്ഷം രൂപക്ക് പണിത ഡ്രീം ഭവനം.ഗവണ്മെന്റ് ഉദ്യോഗസ്ഥൻ പണിത മലയാളിത്തം തുളുമ്പുന്ന ഈ വീട് ഓരോ വിശേഷങ്ങളും കാഴ്ചകളും കാണാം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഈ വീടുള്ളത്. മനോഹരമായ ഒരു ചെറിയ സിറ്റ് ഔട്ട്‌ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ഒരു ചാരുകസേര സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തത് ഒരു വെറൈറ്റി കാഴ്ചയായി മാറി. സിറ്റ് ഔട്ട്‌ പിന്നാലെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ചെറുത് എങ്കിലും പരമ്പരാഗത സ്റ്റൈലിൽ ഉള്ളതായ ലിവിങ് റൂം തന്നെ.

  • Sitout
  • Living Area
  • Dining Area
  • Kitchen
  • Bedroom
  • Bathroom
  • Wash Base Area

സോഫ, കസേര അടക്കം ലിവിങ് റൂമിൽ ഉണ്ട്‌. ഇനി ഉള്ളിലേക്ക് കടന്നാൽ സുഖമായി ആറോളം ആളുകൾക്ക് ഇരിക്കാൻ കഴിയുന്നതായ ഡൈനിംഗ് ഏരിയ കാണാൻ കഴിയും. ഡൈനിംഗ് റൂം അരികിലായി വാഷ് ബേസ് സെറ്റ് ചെയ്തിട്ടുണ്ട്. വീട് മറ്റുള്ള സവിശേഷത നോക്കിയാൽ അടുക്കള ആരെയും അമ്പരപ്പിക്കും.

അടുക്കളയിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്‌. എക്സ്ഹോസ്റ്റ് ഫാൻ അടക്കം സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ബെഡ് റൂമുകൾ ഓരോന്നും ആധുനിക സൗകര്യങ്ങൾ ഉള്ളതാണ്. ബെഡ് റൂമുകൾ കൂടാതെ ബാത്ത് റൂമുകളും ഏതൊരു സാധാരണക്കാരനും ഇഷ്ടമാകും. ഈ മലയാളിത്തം തുളുമ്പുന്ന വീട് കാഴ്ചകളും വീടിന്റെ മൊത്തം ഭംഗിയും ആസ്വദിക്കാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ. Video credit : Start Deal

9 lakh Rupees Simple Budget Home
Comments (0)
Add Comment