വെറും 9 ലക്ഷത്തിന്റെ അതിമനോഹരമായ വീട് | 9 Lakh Low Budget 2bhk Trending Home

9 Lakh Low Budget 2bhk Trending Home : വെറും 9 ലക്ഷത്തിന്റെ ഒരു കുഞ്ഞ് സ്വർഗംപോലെയൊരു വീട് പരിചയപ്പെടുത്താം . നമ്മൾ സാധാരണക്കാർക്ക് ബജറ്റ് കുറഞ്ഞ സുന്ദരമായ വീട് ആണ് പൊതുവെ ഇഷ്‌ടം . വീട് വാട്ടർ കളർ ഡ്രായിങ് ചെയ്‌തപോലെ പണിതിരിക്കുന്നു . വീടിന്റെ മുറ്റത് തണ്ടൂർ സ്റ്റോൺ നടപ്പാതയിൽ കൊടുത്തിട്ടുണ്ട് നാച്ചുറൽ ഗ്രേസ് ചുറ്റും നൽകിയിരിക്കുന്നു . വീടിന്റെ മേൽക്കൂര ഓട് മേഞ്ഞ് അകത്ത് സീലിംഗ് ചെയ്തിരിക്കുന്നു .
സിറ്ഔട് മുൻപിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ആണ് പണിതിരിക്കുന്നത് ഇത് വീടിന്റെ ഭംഗി കൂടാൻ കാരണം ആയി . സിറ്ഔട്ടിൽ 8 തൂണുകൾ കൊടുത്തിരിക്കുന്നു വിൻഡോസ് ഡോർ എല്ലാം ഒരു കളറിൽ മനോഹരമാക്കിയിരിക്കുന്നു .വീടിന്റെ മുൻപിലെ നിലം അപോസി ചലിച്ച്‌ ചെയ്തിരിക്കുന്നു . കാൽസ്യം സിലിക്കേറ്റ് സിലിങ് ബോർഡ് കൊടുത്തിരിക്കുന്നു സിറ്ഔട്ടിൽ . അകത്തേക്ക് കടക്കുപ്പോ ലിവിങ് റൂം ഡൈനിങ്ങ് റൂം വേർതിരിച്ചാണ് പണിതിരിക്കുന്നത് .

ഡൈനിങ്ങ് ടേബിൾ ഗ്ലാസിന്റെയും വുഡിന്റെയും കൂടി മനോഹരമാക്കിയിരിക്കുന്നു . 2 ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ വരുന്നുണ്ട് അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട് . അതുപോലെ തന്നെ തടുപ്പുറം നല്കിട്ടുണ്ട് അതിസുന്ദരമായി നിർമിച്ചിരിക്കുന്നു . അതുപോലെ കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട് . കിച്ചൺ വർക്കിംഗ് കിച്ചനും വരുന്നുണ്ട് എല്ലാം കൈ എത്തുന്നതരത്തിൽ ആണ് പണിതിരിക്കുന്നത് . വീടിന്റെ പെയിന്റിംഗ് നല്ല ഫിനിഷിങ്ങിൽ ആണ് ഉള്ളത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

Budget : 9 Lakh
1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 3
6) Bathroom – 3

Read More

അൾട്രാ മോഡേൺ സൗകര്യകളുമായി നമ്മളെ ഞെട്ടിക്കുന്ന വീട്

homehousetraditionaltraditional design
Comments (0)
Add Comment