850 SQFT ട്രെൻഡിങ് സ്മാൾ മോഡേൺ ഹോം | 850 SQFT Trending Modern Home

850 SQFT Trending Modern Home : 850 SQFT ട്രെൻഡിങ് ചെറിയ ഒതുങ്ങാമുള്ള ഹോം . വീടിന്റെ മുൻപിൽ കിണർ വരുന്നുണ്ട് അ തിൽ നല്ല കിടിലൻ വർക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു . വീടിന്റെ മുൻപിൽ സ്റ്റോൺ വർക്ക് ചെയ്ത് ഗ്രാസ് ഉപയോഗിച്ച് സുന്ദരമാക്കിയിരിക്കുന്നത് .വീടിന്റെ എൻട്രയിൽGI പൈപ്പ് ഉപയോഗിച്ചു കൊടുത്തിരിക്കുന്നു . സിറ്റ് ഔട്ടിൽ മാച്ച് ഫിനിഷിങ് ടൈൽസ് ഗ്രനേറ്റ് വിരിച്ചിരിക്കുന്നു .സിറ്റിംഗ് അറേഞ്ച് ചെയ്ത് വൃത്തിയിൽ ഒരുങ്ങിയിരിക്കുന്നു .

വീടിന്റെ വിൻഡോസ് ഡോർ എല്ലാം ടിംബർ ആണ് ഉള്ളത് എല്ലാം നല്ല ഫിനിഷിങ്ങിൽ നൽകിയിരിക്കുന്നു .വൈറ്റ് കളർ പെയിന്റ് ആണ് വീടിനെ കൊടുത്തിരിക്കുന്നു . വീടിന്റെ സിലിങ് ജിപ്‌സം ഫ്രെയിം കൊടുത്ത് അകത്ത് പ്ലൈവുഡ് വുഡിന്റെ കളറിൽ നല്കിട്ടുണ്ട് . ലിവിങ് ഡൈനിങ്ങ് എല്ലാം ഹാളിൽ വരുന്നു അത് വേർതിരിക്കാൻ വുഡിന്റെ പാർട്ടിഷൻ വരുന്നു അതിൽ പ്ലാന്റ് കൊടുത്തിരിക്കുന്നു .

ഡൈനിങ്ങ് ടേബിൾ ടൈൽസ് ആണ് കൊടുത്തിരിക്കുന്നത് . കിച്ചൺ അത്യാവശ്യം സൗകര്യത്തിൽ നൽകിയിരിക്കുന്നു . 2 ബെഡ്‌റൂം വരുന്നു അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു .എല്ലാം ബെഡ്‌റൂം അത്യാവശ്യം ഒതുങ്ങാതിൽ വിശാലമായി നിർമിച്ചിരിക്കുന്നു . കുറഞ്ഞ ചെലവിൽ അതിമനോഹരമായി നിർമിച്ചിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 2
6) Bathroom – 2

Read More

ഇത് പട്ടാളക്കാരൻറെ സ്വപ്‍നവീട്

homemodern homenew style home
Comments (0)
Add Comment