8 Lakh Rupees Cost Home plan:വീട് സ്വപ്നമായി ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന പലരും പണിയാൻ പ്ലാനിടുന്ന ഒരു ലോ ബഡ്ജറ്റ് വീടും വീടിന്റെ വിഷാദമായ പ്ലാനും നമുക്ക് ഇവിടെ പരിചയപ്പെടാം. കുറഞ്ഞ തുകക്ക് എല്ലാവിധ സൗകര്യങ്ങളും ഉള്ളതായ ഒരു വീടാണ് ഇന്നത്തെ കാലത്തെ പലരുടെയും ഡ്രീം. വെറും എട്ട് ലക്ഷം രൂപക്ക് പണിതതാണ് ഈ ഭവനം
5 സെന്റ് സ്ഥലത്ത് പണിത ഈ എട്ട് ലക്ഷം രൂപ ടോട്ടൽ ബഡ്ജറ്റ് വരുന്ന വീട് ആകെ മൊത്തം 550 സ്‌ക്വയർ ഫീറ്റ് സ്ഥലത്താണ് വരുന്നത്. ഒരു ഇടത്തരം ഫാമിലിയെ സംബന്ധിച്ചു ഈ വീട്ടിൽ എല്ലാമുണ്ട്. എട്ട് ലക്ഷം രൂപ മാത്രമാണ് വീട് നിർമ്മാണത്തിനായി ആകെ ചിലവായത് എങ്കിലും ഒന്നിലും തന്നെ ഒരു വിട്ടുവീഴ്ച വരുത്തിയിട്ടില്ല. എട്ട് ലക്ഷം രൂപയുടെ ഈ വീടിന്റെ അകത്താണ് അത്ഭുതങ്ങൾ.
- Total Area Of Home :550 Sqft
- Total Cost Of Home :8 Lakh Rupees
- Total Plot Of Home :5 Cent
ലുക്കിൽ മനോഹരമായ ഈ വീടിന്റെ ഉള്ളിലേക്കു കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാൾ തന്നെയാണ്. ലിവിങ് ഏരിയ കൂടാതെ ഡൈനിങ് ഏരിയ കൂടി സെറ്റ് ചെയ്തിട്ടുള്ളത് ഈ ഒരു ഹാളിൽ തന്നെയാണ്. ഈ സുന്ദര ഹാൾ അടുത്തായി തന്നെയാണ് വാഷ് ബേസ് സെറ്റ് ചെയ്തിട്ടുള്ളത്. ഹാളിൽ നിന്നും തന്നെ കയറി ചെല്ലാവുന്ന രീതിയിലാണ് അടുക്കള പണിതിട്ടുള്ളത്. മോഡേൺ സ്റ്റൈലിലെ ഈ ഒരു അടുക്കള എല്ലാവിധ സൗകര്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ്.
ഈ വീടിനാകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് മനോഹരമായ ബെഡ് റൂമുകളും ഏതൊരു ഫാമിലിക്കും ഇഷ്ടമാകും. അലമാര അടക്കം എല്ലാം ഉൾ കൊള്ളുന്നതായ ഈ ബെഡ് റൂമുകൾ അറ്റാച്ഡ് ബാത്ത് റൂമിനാലും പൂർണ്ണമായി സെറ്റ് ചെയ്തിരിക്കുകയാണ്. ഹാൾ, അടുക്കള, ബാത്ത് റൂം, ബെഡ് റൂം എന്നിവ എല്ലാം ഉൾ കൊള്ളുന്നതായ ഈ മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി വീട് കാഴ്ചകൾ ഈ വീഡിയോ വഴി വിശദമായി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.