ഒന്നര സെന്റ് സ്ഥലം ധാരാളം,ഏഴ് ലക്ഷം രൂപക്കൊരു ഡ്രീം ഭവനം പണിയാം

7 lakhs Dream Home Design: വെറും ഒന്നര സെന്റ് സ്ഥലത്ത് കേവലം 7 ലക്ഷം രൂപക്ക് നമുക്ക് കിടിലൻ വീട് പണിയാൻ ശ്രമിച്ചാലൊ.സ്വപ്നം മാത്രമല്ല ഇത്‌ ഈ വീട് നിങ്ങൾക്കും പണിയാം. ഒന്നര സെന്റ് സ്ഥലത്ത് സ്വപ്ന ഭവനം.ഇതാ നമുക്ക് വിശദമായി തന്നെ ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം.ഈ വീട് നിങ്ങളെ ഞെട്ടിക്കും. അത് ഉറപ്പാണ്.

ആദ്യമേ പറയട്ടെ നല്ല നീളത്തിലുള്ളതായ സുന്ദര സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നമ്മൾ വീട് ഉള്ളിലേക്ക് പിന്നീട് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ് കാണാൻ കഴിയുക. ശേഷം വീടിന്റെ ഫസ്റ്റ് ഫ്ലോറിലേക്കുള്ളതായ പടികളും കാണാൻ സാധിക്കും. കൂടാതെ ഇരുമ്പ് കൊണ്ടാണ് മുഴുവൻ പടികളും തന്നെ നിർമ്മിച്ചിട്ടുള്ളത്. ഇത്‌ നല്ല ബലത്തിലുള്ള സംവിധാനവുമാണ്.ഒരു മുറിയാണ് വീടിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ ഭാഗമായി വരുന്നത്. കൂടാതെ അറ്റാച്ഡും ഒപ്പം തന്നെ കോമൺ ബാത്ത് റൂമുമാണ് ഇവിടെ താഴത്തെ ഫ്ലോറിൽ വരുന്നത്.

വീട് ചെറിയതായിട്ടുള്ളതായ വിസ്ത്രിതിയിലെ തന്നെ ഇടമാണെങ്കിലും നമുക്ക് അത്യാവശ്യം നല്ല സ്ഥലമാണ് ഓരോ മുറികൾക്കുള്ളത്. മൂന്ന് പാളികൾ വരുന്ന രണ്ട് ജാലകങ്ങൾ നമുക്ക് ഈ വീട് ഭാഗമായി തന്നെ ഇവിടെ കാണാം. മനോഹരമായിട്ടാണ് ഡൈനിങ് ഹാളും തയ്യാറാക്കിരിക്കുന്നത്. കാറ്റും വെളിച്ചവും നല്ല പോലെ കടക്കാനുള്ള സംവിധാനം ഡൈനിങ് ഹാളിൽ സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട്. നാല് പേർക്ക് ഇരിക്കാനായി കഴിയുന്ന ഒരു സുന്ദര ഡൈനിങ് മേശയും ഒപ്പം ഇരിപ്പിടവുമാണ് ഡൈനിങ് ഹാളിൽ കാണാൻ കഴിയുന്നത്.

കൂടാതെ കോർണറിൽ തന്നെ വാഷ് ബേസ് കൂടി വന്നിരിക്കുന്നത് കാണാൻ സാധിക്കും . നല്ല വിശാലമായ ഇടം നിറഞ്ഞ മനോഹര അടുക്കളയാണ് ഈ കുഞ്ഞൻ വീടിനുള്ളിൽ ഭംഗിയായി ഡിസൈൻ ചെയ്തിട്ടുള്ളത്. രണ്ട് പേർക്ക് സുഖകരമായി നിന്ന് അടുക്കളയിൽ കാര്യങ്ങൾ ചെയ്യാനുള്ള എല്ലാവിധ സംവിധാനം ഈ അടുക്കളയിലുണ്ട് എന്നതാണ് മറ്റൊരു പ്രേത്യേകത.ഇനി നമ്മൾ മറ്റുള്ള വീട് സ്ഥലങ്ങളിലേക്ക് വന്നാൽ അത്യാവശ്യം സ്റ്റോറേജ് സ്പേസ് ഉണ്ട്‌. സ്റ്റോറേജ് വേണ്ടിയുള്ള ആവശ്യങ്ങൾക്കുള്ള ഒരു ഷെൽഫ് നന്നായി നിർമ്മിച്ചിട്ടുള്ളത് നമുക്ക് കാണാൻ കഴിയും.ഗ്യാസും, അടുപ്പും ഒരുപോലെ ഉപയോഗിക്കാനായി സാധിക്കുന്ന വിശദമായ സംവിധാനം ഈ ഒരു അടുക്കളയിൽ തന്നെ ഏവർക്കും കാണാം. 440 സ്ക്വയർ ഫീറ്റിലാണ് ഒരു സിറ്റ്ഔട്ടും, റൂമും, അടുക്കളയും വീടിൽ നിർമ്മിച്ചിട്ടുള്ളത് ഫസ്റ്റ് ഫ്ലോറിൽ നിന്നും നമ്മൾ ചെല്ലുന്നത് തന്നെ കിടപ്പ് മുറിയിലേക്കാണ്ശേഷം നാം ആദ്യമെ കണ്ടതായ മുറിയുടെ അതേ ടൈപ്പ് ഡിസൈൻ തന്നെയാണ് രണ്ടാമത്തെ മുറിയിലും കാണുന്നത്.

  • Total Area Of Home : 440 Sqft
  • Plot Of Home : 1.5 cent
  • Total Budget Of Home :7 Lakhs
  • 1) Sitout
  • 2) Hall
  • 3) Dining Hall
  • 4) 3 Bedroom + 1 Bathroom
  • 5) Common Bathroom
  • 6) Kitchen

Also Read :ഒന്നര സെന്റിലെ അത്ഭുതവീട് : കുറഞ്ഞ തുകക്ക് കുഞ്ഞൻ വീട്

ആരും കൊതിക്കും മൂന്ന് കിടപ്പ് മുറി വീട്; ചെറിയ ചിലവിൽ ഒറ്റ നിലയിൽ ഒരു അടിപൊളി വീട് കാണാം

7 lakhs Dream Home
Comments (0)
Add Comment