6 lakh budget home in 2 cent plot:ലോ ബഡ്ജറ്റ് വീടുകൾ ഓരോ ദിവസം കഴിയുംതോറും വലിയ പ്രചാരമാണ് സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത്.ഇന്ന് വീട് നിർമ്മിക്കാൻ മാത്രമായി കയ്യിലെ വൻ പണം ചിലവാക്കുന്നവർ എണ്ണം കുറഞ്ഞു വരികയാണ്. അതിന്റെ പ്രധാനമായ കാരണം ലോ ബഡ്ജറ്റ് വീടുകൾക്ക് ലഭിക്കുന്നതായ സ്വീകാര്യത തന്നെയാണ്. നമുക്ക് ഇന്ന് അത്തരം ഒരു വെറൈറ്റി വീട് കാണാം. കുറഞ്ഞ ചിലവിൽ എല്ലാവിധത്തിൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീട് തന്നെയാണ് ഇത്.
കേവലം രണ്ടു സെന്റ് സ്ഥലത്തു 6 ലക്ഷം രൂപ മാത്രം ചിലവാക്കി പണിത മനോഹര മോഡേൺ വീടാണ് ഇത്. എല്ലാം കൊണ്ടും എല്ലാവിധ സൗകര്യങ്ങളും ഉൾ കൊള്ളിച്ചു പണിത ഈ വീടിനെ സംബന്ധിച്ചു പറയുകയാണേൽ ഇത് എല്ലാവർക്കും ഇഷ്ടമാകും. ആകർഷകമായ ലുക്കും അതുപോലെ തന്നെ ആരെയും ഞെട്ടിക്കുന്നതായ ഇന്റീരിയർ ഭംഗിയും ഈ വീടിന് അവകാശപെട്ടത് തന്നെയാണ്.രണ്ട് സെന്റ് സ്ഥലത്താണ് ഈ വീട് പണിതത് എങ്കിലും ഓരോ റൂമിനും പരമാവധി വിശാലതയാണ് ഉള്ളത്.500 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിതിട്ടുള്ള ഈ ഒരു വീട് കാഴ്ചകൾ, സവിശേഷതകൾ ഓരോന്ന് ഓരോന്നായി നോക്കാം.
- Total Area Of Home :500Sqft
- Total Plot Of Home :2 Cent
- Total Cost Of Home :6 Lakh Rupess
ചെറിയ ഒരു സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്, ശേഷം മെയിൻ ഡോർ കടന്ന് കൊണ്ട് ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് മനോഹരവും വിശാലവുമായ ഒരു ഹാൾ തന്നെയാണ്. ഹാളിൽ തന്നെയാണ് ലിവിങ് ഏരിയയു കൂടാതെ ഡൈനിംഗ് ഏരിയയും വരുന്നത്. ഇനി ഈ വീടിന്റെ ബെഡ് റൂമുകൾ നോക്കിയാൽ, ഓരോ ബെഡ് റൂമും സുന്ദരവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ്.
ആകെ രണ്ട് ബെഡ് റൂം ഈ വീടിന്റെ ഭാഗമായി പണിതിട്ടുണ്ട്. കൂടാതെ ഒരു അറ്റാച്ഡ് ബാത്ത് റൂമും ഈ വീടിനുണ്ട്. കൂടാതെ അടുക്കള എല്ലാവിധ കാര്യങ്ങളും സൂക്ഷിക്കുവാനും അതിനും ഒപ്പം പാചകം ചെയ്യാൻ ആവശ്യമായ സ്പേസ് സെറ്റ് ചെയ്തിട്ടുള്ളതുമാണ്. ഈ കുഞ്ഞൻ സ്റ്റൈലിഷ് വീട് കാഴ്ചകൾ ഓരോ പ്രത്യേകതകൾ എല്ലാം തന്നെ വീഡിയോ വഴി കാണാം, വീഡിയോ കാണാൻ മറക്കല്ലേ.
- Sitout
- Hall
- Kitchen
- Bedroom
- Attached Bathroom
പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala