കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ് , ആരെയും ആകർഷിക്കുന്ന ഭവനം!! കാണാം ഈ വീടും വീട് പ്ലാനും

കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ് , ആരെയും ആകർഷിക്കുന്ന ഭവനം!! കാണാം ഈ വീടും വീട് പ്ലാനും

6 cent home plan: വെറൈറ്റി വീടുകളെ ഇഷ്ടപെടുന്നവരെ വീട് നിർമ്മാണ രീതികളെ പിന്തുടരുന്നവരെ ഇതാ നിങ്ങൾ മുൻപിലേക്ക് ഒരു മികച്ച വീടും വീട് ഡിസൈനും പരിചയപെടുത്താം. ഈ വീട് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. ഏകദേശം 6 സെന്റ് വസ്തുവിലാണ് വീട് സ്ഥിതി ചെയ്യുന്നത്.6 സെന്റിൽ നിർമ്മിച്ച ഈ സുന്ദര ഭവനം കാഴ്ചകളും വിശേഷങ്ങളും നമുക്ക് പരിചയപ്പെടാം.

6 സെന്റ് സ്ഥലത്ത് 2100 സ്‌ക്വയർ ഫീറ്റിൽ പണിതിട്ടുള്ള വീട്. ഈ വീട് ഭാഗമായി വരുന്നത് സിറ്റ് ഔട്ട്‌, ഹാൾ, ലിവിങ് റൂം, ഡൈനിങ് റൂം കൂടാതെ നാല് മനോഹര ബെഡ് റൂം എന്നിവയാണ്.വീടിന്റെ ഗേറ്റ്, കൊമ്പോണ്ട് വാൾ എന്നിവ പൂർണ്ണമായി ഒരു ഗേറ്റ് മോഡലിൽ സെറ്റ് ചെയ്തിട്ടുണ്ട്.ഉയരം കുറച്ചു കൊണ്ടുള്ള ഈ വീട് പൂർണ്ണമായി പ്രകൃതിയോട് ഇണങ്ങി കൊണ്ടുള്ള സ്റ്റൈലിൽ കൂടിയാണ് വീട് പണിതിട്ടുള്ളത്.

വീടിന്റെ ഭാഗമായി തന്നെ ഒരു പോർച്ചും കാണാൻ കഴിയുന്നുണ്ട്.ഒരു പരമ്പരാഗത ലുക്കിൽ പണിതിട്ടുള്ള ഈ വീടിൽ തന്നെ ഡോർ, ബെഡ് റൂം ഡിസൈൻസ് എല്ലാം തന്നെ പൂർണ്ണമായി പരമ്പരാത രീതിയിൽ തന്നെയാണ് ഉള്ളത് മനോഹരവും വിശാലവുമായ ലിവിങ് റൂമും കൂടാതെ ഡൈനിങ് റൂമും എല്ലാവർക്കും ഇഷ്ടമായി മാറും. ഡൈനിങ് റൂമിൽ തന്നെ സുഖമായി എട്ട് ആളുകൾക്ക് അടക്കം ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാൾ കാണുവാൻ സാധിക്കും.

  • Archstation Thirurkad, Perintalmanna

നാല് ബെഡ് റൂമുകൾ ഈ വീടിന്റെ ഭാഗമായി വരുമ്പോൾ തന്നെ അതിൽ മാസ്റ്റർ ബെഡ് റൂം പരിശോധിച്ചാൽ തന്നെ 330*360 സൈസിൽ കൂടിയാണ് ബെഡ് റൂം സെറ്റ് ചെയ്തിട്ടുള്ളത്.മാസ്റ്റർ ബെഡ് റൂം ഭാഗമായി തന്നെ അറ്റാച്ഡ് ബാത്ത് റൂമും കാണാൻ സാധിക്കുന്നുണ്ട്. മറ്റുള്ള മൂന്ന് നോർമൽ ബെഡ് റൂമും നമ്മുക്ക് പ്രിയപെട്ടതായി മാറും .ലിമിറ്റഡ് സ്പെസിൽ ഇത്രത്തോളം ഭാഗം വീടിനായി ഉപയോഗിച്ച് കൊണ്ടുള്ള ഈ വീട് ഒരു വെറൈറ്റി തന്നെയാണ്.ഈ വീട് നിങ്ങൾക്കും ഇഷ്ടമാകുമെന്ന് തീർച്ച. കൂടുതൽ വിശദമായി വീടിനെ പരിചയപ്പെടുവാൻ ചുവടെ നൽകിയിട്ടുള്ള വീഡിയോ മുഴുവനായി കാണുക.Video Credit :REALITY _One

Whatsapp Banner 2025

Also Read :വിശ്വസിക്കാംചിലവ് കണക്കുകൾ സഹിതം !! 2000 സ്‌ക്വയർ ഫീറ്റിൽ 40 ലക്ഷം ചിലവാക്കി പണിത വീട്

രണ്ട് ബെഡ് റൂം വിശാലമായ മുറികൾ!! 7.8 സെന്റിൽ 20 ലക്ഷം വണ്ടർ വീട് | 7.8 Cent plot Home Plan

6 cent home planhome tour