430 സ്ക്വയർ ഫീറ്റിൽ പണിത അഞ്ച് ലക്ഷം രൂപയുടെ വീട്; ഇതുപോലെ ഒരു ചെറിയ വീട് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.!?

5 Lakhs 430 SQFT Low Budget Home

ആരുടെയും മനം മയ്ക്കുന്ന മനോഹരമായ വീടിന്റെ വിശേഷങ്ങളും കാഴ്ച്ചകളും കണ്ട് നോക്കാം. ആലപ്പുഴയിലെ സന്തോഷ്‌ എന്ന വ്യക്തിയുടെ ഭംഗിയെറിയ കൊച്ചു വീടിന്റെ വിശേഷങ്ങൾ പരിചയപ്പെട്ട് നോക്കാം. വടക്ക് ദർശനമായാണ് വീട് സ്ഥിതി ചെയ്യുന്നത്. 430 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ട്‌ കാണാം. മേൽക്കുരയിൽ ചതുരാഗ്രതിയിലുള്ള ഇരുമ്പ് പൈപ്പ് കൊണ്ട് ട്രെസ് വർക്ക് ചെയ്ത് അതിന്റെ മുകളിലായിട്ടാണ് ഓടുകൾ വിളിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ മൂന്ന് നാല് ജാലകങ്ങളും ആഡംബരം ഒട്ടുമില്ലാത്ത വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത് അക്കഷ്യ എന്ന തടിയിലാണ്. വീടിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും ഒരേ ദൃശ്യ ഭംഗിയാണ് ലഭ്യമാകുന്നത്. വീടിന്റ് പുറക് വശത്ത് നീളമേറിയ സ്റ്റാൻഡിൽ ജലസംഭരണി ഒരുക്കിട്ടുണ്ട്. കറുത്ത ഗ്രാനൈറ്റ് ഒട്ടിച്ച ചെറിയ സ്ഥലം ഇരിപ്പിടത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.

അതിവിശാലവും നല്ല അനുഭൂതി നൽകുന്ന തളത്തിലേക്കാണ് ആദ്യം തന്നെ കയറുന്നത്. നിറയെ കാറ്റും വെളിച്ചവും ഉള്ളിലേക്ക് പ്രവേശിക്കാൻ ഒരുപാട് ജാലകങ്ങൾ ഈ വീട്ടിൽ കാണാം. ചെറിയ വീടുകൾ ചതുരപ്പെട്ടി പോലെ നിർമ്മിക്കാതെ ഇങ്ങനെയുള്ള ഡിസൈനിൽ നിർമ്മിക്കാൻ ശ്രെമിക്കുക. പുറമേ നിന്നു നോക്കുമ്പോൾ ഉള്ളിലേക്ക് കയറി വന്ന് കാണാൻ പാകത്തിനു വീടിന്റെ എലിവേഷൻ ആ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഗസ്റ്റ് സിറ്റിംഗ് ഏരിയയിലേക്ക് കടക്കുമ്പോൾ പുറം കാഴ്ച്ചയിൽ ഉള്ളത് പോലെ ഉൾവശവും അതിവിശാലമാണ്. ജാലകങ്ങൾക്ക് എല്ലാം മെറൂൺ കറുപ്പ് എന്നീ നിറങ്ങൾ അടങ്ങിയ കർട്ടനുകൾ ഉപയോഗിച്ചിട്ടുണ്ട്. അടുക്കളയിലേക്ക് നീങ്ങുമ്പോൾ സാമാന്യം വെളിപ്പമേറിയ ഏരിയയാണ് നൽകിരിക്കുന്നത്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയും കാണാൻ കഴിയും. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. 5 Lakhs 430 SQFT Low Budget Home

  • Location : Alappuzha
  • Total Area : 430 SFT
  • 1) Sitout
  • 2) Main Hall
  • 3) Dining Area
  • 4) Bedroom + Bathroom
  • 5) Kitchen

Read also from Google News

നാല് റൂമുകൾ അടങ്ങിയ ഒരു ഉത്തമ നാലുകെട്ട് വീട്; പഴമയിൽ ഏറെ പുതുമ നിറച്ച് 10 സെന്റിൽ തീർത്ത വിസ്‌മയം കാണാം.!!

5 Lakhs 430 SQFT Low Budget HomeLow Budget Home
Comments (0)
Add Comment