3300 Sq Ft 4bhk അതിവിശാലമായ മോഡേൺ ഹോം | 4BHK Stunning Modern Home

4BHK Stunning Modern Home : 3300 Sq ft 4 ബെഡ്‌റൂം വരുന്ന അതിസുന്ദരമായ ഹോം പരിചയപ്പെടുത്താം . വീടിന്റെ ഫ്രണ്ട് ഗേറ്റ് GI പൈപ്പ് അതുപോലെ HPL ഷീറ്റും ഉപയോഗിച്ച് നിർമിച്ചിരിക്കുന്നത് ഓട്ടോമാറ്റിക് ഗേറ്റ് ആണ് ഉള്ളത് . വീടിന്റെ അടുത്തായി കാർ പോർച് GI പൈപ്പ് ആണ് ഇവിടെയും യൂസ് ചെയ്തിരിക്കുന്നു . കണ്ടബാരി സ്റ്റൈൽ ആണ് എലിവേഷൻ വരുന്നത് . വീടിന്റെ ബാൽക്കണിയിൽ ജാലി വർക്ക് ചെയ്തിട്ടുണ്ട് സൺസൈഡിൽ സ്പോട് ലൈറ്റ് ചെയ്തിരിക്കുന്നു .

മുൻപിലെ വോൾ ബ്രിക്ക് ക്ലാഡിങ് ചെയ്ത് അതിമനോഹരമാക്കിയിക്കുന്നു . വീടിന്റെ സിറ്ഔട് L ഷേപ്പിൽ ആണ് വരുന്നത് സിറ്ഔട് നിലം ഗ്രനേറ്റ് അതുപോലെ ഗ്ലോസി ടൈൽസ് കൊടുത്തിരിക്കുന്നു . കേറിചെല്ലുപ്പോ ലിവിങ് സ്പേസ് വിശാലമായുംഡൈനിങ്ങ് സ്പേസ് വേർതിരിക്കാൻ വോൾ കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ വുഡിന്റെ ആണ് 6,7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് വരുന്നത് . ലിവിങ് സ്പേസ് ഗസ്റ്റ് ഫാമിലി വേറെ ആയി കൊടുത്തിരിക്കുന്നു .

ഹാളിൽ തന്നെ സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു അതിന്റെ താഴെ ആയി പ്രയർ കൊടുത്തിരിക്കുന്നു . 4 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ചഡ് ബാത്രൂം നൽകിയിരിക്കുന്നു . വീടിന്റെ പെയിന്റിംഗ് വർക്ക് എല്ലാം നല്ല ഫിനിഷിങ്ങിലെ പണിതിരിക്കുന്നത് . ബാത്റൂമിലെ ടൈൽസ് എല്ലാം കളർ ഫുള് ആയി നൽകിയിരിക്കുന്നു . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

Total Area : 3300 Sq Ft
1) Sit Out
2) Living Room ( Family , Guest )
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 4

Read More

ഒരു മനോഹരമായ വീട് ; ഇതിലും വലിയ സന്തോഷമില്ല

housemodern homenew style home
Comments (0)
Add Comment