400 വർഷം ആയ ഒരു ട്രഡീഷണൽ ഹോം

400 years old traditional home

400 വർഷത്തോളം പഴക്കമുള്ള ഒരു ട്രഡീഷണൽ ഹോം പരിചയപ്പെടുത്താം . ഇന്നത്തെ കാലത്തു ഇതുപോലെ സ്‌ട്രോങ് ആയി നിലനിൽക്കുന്ന വീടുകൾ ഇല്ല . ഏറെ കാലം പഴക്കം ഉണ്ടാകിലും ഭംഗിക്കും മനോഹാരിതക്കും ഒട്ടും കുറവില്ല . അടുക്കള വേറെ ആയി പണിതിരിക്കുന്നു പഴയകാലത്ത് അടുക്കള വീട്ടിൽ തന്നെ ആയിരിക്കില്ല അതിനായി വേറെ ഇടം കണ്ടത്തി അവിടെ ആണ് അടുക്കള പണിതിരിക്കുന്നത് .

അടുക്കളയിൽ കേറിചെല്ലുപ്പോ കുനിഞ്ഞ് കേറുന്ന സിസ്‌റ്റം ആണ് കാരണം ആഹാരത്തെ ബഹുമാനിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത് . നിലം മാത്രം മാറ്റാം വരുത്തിരിക്കുന്നു നിലത്തു ടൈൽസ് ആണ് വിരിച്ചിരിക്കുന്നു . വാതിലുകൾ എല്ലാം വുഡിന്റെ ആണ് അതുപോലെ വിൻഡോസും വുഡിന്റെ മെറ്റീരിയൽ തന്നെ ആണ് . അടുക്കളയിൽ തന്നെ വെള്ളം കോരാവുന്ന സെറ്റപ്പിൽ നൽകിയിരിക്കുന്നു
ഇത് പഴയകാലത്തിന്റെ ടച്ചിൽ വരുന്നത് .

വീട് എല്ലാം ഓട് മേഞ്ഞിരിക്കുന്നു . നാലുകെട്ട് ആണ് വീട് ഇത് കൂടുതൽ ഭംഗി കൂടുന്നു കൂടാതെ തണുപ്പ് വീടിനുള്ളിൽ കൂടുതലായിരിക്കും . വീടിന്റെ അകത്ത് തന്നെ അറയുണ്ട് പഴയകാലത്തെ കുറേയെ വസ്തുക്കൾ സൂചിരികുന്ന ഒരിടം . വീടിൻറെ ഡോറിനെ എല്ലാം കൊത്ത് പണികൾ അതിമനോഹരമായി നൽകിയിരിക്കുന്നു . എല്ലാഭാഗങ്ങളും എടുത്ത് പറയേടത്ത് ആണ് . കൂടുതൽ വിവരകൾക്ക് വീഡിയോകാണാം . 400 years old traditional home . come on everybody

1) Sit out
2) Hall
3) Kitchen
4) Bedroom
5) Bathroom

400 years old traditional home

Read more : ട്രഡീഷണൽ സ്റ്റൈൽ കിടിലൻ സിറ്റ് ഔട്ട്

400 years old traditional hometraditionaltraditional home
Comments (0)
Add Comment