40ത് വയസ്സിലും ചെറുപ്പായി വരുന്ന നമ്മുടെ റിമിടോമി

40 Birthday post rimitomy

40ത് വയസ്സിലും ചെറുപ്പായി വരുന്ന നമ്മുടെ പ്രിയപ്പെട്ട നായിക റിമിടോമി . ഇൻസ്റ്റാഗ്രാമിലൂടെ തന്റെ വയസ്സ് തുറന്ന് പറഞ്ഞുകൊണ്ട്വന്നിരിക്കുന്നു . തനിക്ക് 40 വയസാണ് പക്ഷേ 40 വയസ്സ് അല്ല 18 അതോ 22 ആയി ആണ് തോന്നുന്നത് . മലയാളികളുടെ യുവ ഗായിക ആണ് റിമിടോമി . ലാൽ ജോസിന്റെ മീശമാധവൻ സിനിമയിലൂടെ ആണ് ചലച്ചിത്രരംഗത് കടന്നുവരുന്നത് . ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു.

നിരൂപക പ്രശംസയും അവലംബം ആവശ്യമാണ് അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി . സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ് റാണി. കോട്ടയം ജില്ലയിലെ പാലായാണ്‌ സ്വദേശം.സ്ഥിരവധി ഗാനങ്ങൾ പാടിട്ടുണ്ട് . മലയാളികളുടെ പ്രിയപ്പെട്ട നായികാ ആണ് റിമി ഇപ്പോഴും ഹാപ്പി ആയി ഇരിക്കുന്ന റിമിടോമിനെ എല്ലാവരും കാണാറുള്ളു .

താരത്തിന്റെ പോസ്റ്റിനെ പതിനായിരകണക്കിനെ ലൈകും ആയി ആയി ആരാധകർ വന്നിരിക്കുന്നു . കൂടാതെ കമെന്റുമായി വന്നിട്ടുണ്ട് .പ്രേഷകരുടെ കമന്റ് മമ്മുക്കയുടെ ലേഡീസ് വേർഷൻ ആണ് റിമിടോമി സ്ഥിരവധി ബർത്ഡേയ് വിഷ് ചെയ്തിട്ടുമുണ്ട് . ഈ 40 വയസ്സ് വെറും നമ്പർ മാത്രമാണ് എന്ന് കാണിക്കുക ഇപ്പോഴും താരം പ്രായം കുറഞ്ഞ് വരുകയാണ് . ഇനിയും താരത്തിന്റെ സ്ഥിരവധി പാട്ടുകൾ കാത്തിരിക്കുക ആണ് ആരാധകർ . 40 Birthday post rimitomy .

Read more : മലയാളികളുടെ പ്രിയതാരങ്ങൾ ബിജുമേനോനും സംയുക്ത വർമയും ഗുരുവായൂർ നടയിൽ

40 birthday40 Birthday post rimitomyrimitomy
Comments (0)
Add Comment