ലുക്കിൽ ഒന്നാമൻ, കുറഞ്ഞ ചിലവിലെ രാജകീയ വീട് :പണിയാം ഇങ്ങനെ നാല് ബെഡ് റൂം ഭവനം | 4 Bedroom Interlock Home Kerala

4 Bedroom Interlock Home Kerala:വീട് എക്കാലവും നമ്മുടെ എല്ലാം തന്നെ ഒരു വലിയ സ്വപ്നം തന്നെയാണ്. സ്വന്തമായി ഒരു വീട് പണിയുക, അവിടെ വളരെ സ്വസ്ഥമായി ജീവിതം നയിക്കുക, ഒരു ശരാശരി മലയാളിയെ സംബന്ധിച്ചു ഇതാണ് ആഗ്രഹം, പ്രത്യേകിച്ച് ഓരോ സാധാരണ കുടുംബവും വസ്തു അടക്കം വീട് പണിയാൻ ലഭിക്കാത്ത സാഹചര്യത്തിൽ ഇതാണ് ആഗ്രഹിക്കുന്നത്. വീട് നിർമ്മാണം ഒരു ചിലവ് വർധിച്ച കാര്യമായി മാറുമ്പോൾ നമുക്ക് ഇന്ന് ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീടും വീടിന്റെ വിശേഷങ്ങൾ വിശദമായും പരിചയപ്പെടാം.

  • Total Area Of Home :2204 Sqft
  • Total No. of Bedrooms -4
  • Location Of Home : Wayanad District

വളരെ മനോഹരമായ ആകർഷകമായ ലുക്കിലുള്ള ഈ ഒരു വീട് ശരിക്കും ഒരു സ്പെഷ്യൽ ഡിസൈനിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്.വീടിന്റെ റൂഫിന് മുകളിൽ മംഗ്ലൂർ ടൈലുകളാണ് വിരിച്ചിട്ടുള്ളത്.വീടിന്റെ ഓരോ സവിശേഷതകളായി ഓരോ റൂമുകളായി നോക്കാം.

Ground Floor

  • Sitout
  • Guest Room
  • Dining Area
  • Bed room
  • Attached Bathroom
  • Kitchen
  • Work Area
  • Stair Case Area
  • Wash Base

First Floor

  • Hall
  • Bedroom
  • Attached Bathroom
  • Balcony Area

വിശാലമായ നാല് ബെഡ് റൂമുകൾ എല്ലാവിധ സൗകര്യങ്ങൾ അടങ്ങുന്നതാണ്. കൂടാതെ അടുക്കളയിൽ അടക്കം ആവശ്യമായ സ്പേസ് ഉണ്ട്. വീടെന്നത് നമ്മൾ പലരും ജീവിതത്തിലെ ഒരു പ്രധാന നേട്ടമായി തന്നെയാണ് പണിയുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ വ്യത്യസ്ത ആശയങ്ങൾ ഉപയോഗിച്ച് കൊണ്ട് പരമാവധി ചിലവ് ചുരുക്കി പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ എല്ലാവർക്കും ഇഷ്ടമാകും. കാണാം ഈ വീടും വീടിന്റെ മുഴുവൻ കാഴ്ചകളും, വീഡിയോ കാണാൻ മറക്കല്ലേ

  • Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034

Also Read :പരിമിതമായ സ്ഥലത്ത് ഒരു വിശാലമായ വീട്, മോഡേൺ ഡിസൈൻ ഹോം | Small Budjet Homes Trending

House Planmodern homenew style home
Comments (0)
Add Comment