ഒരു മനോഹരമായ വീട് ; ഇതിലും വലിയ സന്തോഷമില്ല | 3BHK Trending Modern Home

3BHK Trending Modern Home : നമ്മൾ സാധാരണക്കാർക്ക് വിശാലമായ വീട് അതും ബജറ്റ് ഫ്രണ്ട്‌ലി വീട് ആണ് കൂടുതൽ ഇഷ്‌ടം എന്നാൽ അതുപോലത്തെ ഒരു വീട് ഞങ്ങൾ പരിചയപ്പെടുത്തുന്നത് . വീടിനെക്കുറിച്ച് പറയാം വീടിന്റെ മുറ്റത്ത് ഇന്റർ ലോക്ക് ബ്രിക്ക് കൊടുത്തിട്ടുണ്ട് രണ്ട് സൈഡിലും ലാന്റ്സ്കേപ്പിംഗ് ചെയ്ത് നാച്ചുറൽ ആയ പെർള ഗ്രേസ് കൊടുത്തിരിക്കുന്നു . വീടിനോട് ചേർന്ന് കാർ പോർച് കൊടുത്തിട്ടുണ്ട് അത്യാവശ്യംവിശാലമായി ആണ് വരുന്നത് . വീടിന്റെ ഇരുവശത്തായി നാച്ചുറൽ ഗ്രേസ് വച്ചുപിടിപ്പിച്ചിട്ടുണ്ട് . വീടിന്റെ വിൻഡോസ് എല്ലാം UPC ആണ് നൽകിയിരിക്കുന്നത് ഡോർ സ്റ്റീൽ ആണ് ഉള്ളത് .

വീടിന്റെ സൺസൈഡ് നല്ല ലെങ്ങ്തി ആയി കൊടുത്തിരിക്കുന്നു 4 ആട്ടി വന്നിരിക്കുന്നു ഇത് വീടിനെ മഴ ഭീതിയിൽ അടികൾ കുറവായിരിക്കും . വീടിന്റെ സിറ്ഔട് ഗ്രനേറ്റ് ഫിനിഷിങ്ങിലെ വരുന്ന ടൈൽസ് ആണ് വരുന്നത് ഗ്ലോസി ടൈൽസ് കൂടെ വരുന്നുണ്ട് . വീടിന്റെ ഭീതിയിൽ ഓഫ് വൈറ്റ് കളർ ആണ് വരുന്നത് വീടിന്റെ പിലേറുകളിൽ ഡിസൈൻ വർക്ക് കൊടുക്കാതെ സിംപിൾ ആയി നൽകിയിരിക്കുന്നു . ലിവിങ് റൂം 4.20 വീതിയും 5 നീളവും ആണ് വരുന്നത് ഇതിന്റെ ഇടയിൽ പാർട്ടിഷൻ വോൾ വുഡിന്റെ കൊടുത്തിരിക്കുന്നു . അകത്ത് മോഡേൺ സ്റ്റൈൽ നാലുകെട്ട് കൊണ്ടു വന്നിട്ടുണ്ട് അതിന്റെ ഓരോ സൈഡ് കിച്ചൺ ഡൈനിങ്ങ് സ്പേസ് ഒക്കെ വരുന്നു .

കിച്ചൺ ഓപ്പൺ ആണ് കൊടുത്തിരിക്കുന്നു ഡൈനിങ്ങ് ടേബിൾ വുഡിന്റെ അതിമനോഹരമായി കൊടുത്തിട്ടുണ്ട് അടുത്തായി വാഷ്‌ബേസിൻ വരുന്നു നാനോ വൈറ്റ് ആണ് കൊടുത്തിരിക്കുന്നത് . 3 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബെഡ്റൂമിന്റെ കളർ കോംബോ എടുത്ത് പറയേണ്ടത് ആണ് ഗ്രേ വൈറ്റ് കളറിൽ ആണ് റൂം വരുന്നത് . വീടിന്റെ പ്രതേകത എല്ലാം ശാന്തമായി വിശാലമായി വരുന്നത് . കൂടുതായി വിവരകൾക്ക് വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 3
6) Bathroom – 3

Read More

മധുരസുന്ദരമായ ട്രഡീഷണൽ മോഡേൺ ഫ്യൂഷൻ ഹോക്‌സ്

modern homenew style hometraditional design
Comments (0)
Add Comment