സ്വർഗത്തിലല്ല നമ്മുടെ മണ്ണിൽ തന്നെ !! മൂന്ന് ബെഡ് റൂം അടങ്ങിയ സുന്ദര ഭവനം പണിയാം

3BHK 1350 SQFT Home: ആരും കൊതിക്കുന്ന ഒരു വീട് നമുക്ക് സ്വന്തമാക്കാം. കുറഞ്ഞ തുകക്ക് ഇത്രത്തോളം സുന്ദരമായ വീട് എങ്ങനെ നേടാം എന്നാണ് പലരും തന്നെ സംശയിക്കുക. പക്ഷെ ഈ വീട് പണിയാൻ നിങ്ങൾക്ക് രണ്ടാമത് ആലോചിക്കേണ്ടതില്ല. 1350 സ്‌ക്വയർ ഫീറ്റിൽ മൂന്ന് ബെഡ് റൂമുകൾ അടക്കം ഒരു മനോഹര ഒരൊറ്റ നില വീടാണ് ഇത്‌.

ആരെയും അമ്പരപ്പിക്കുന്ന ഒരു വെറൈറ്റി കിണർ ഈ ഒരു വീട് മുൻ വശത്തായി കാണാം. ഇത്‌ കിണർ എന്നത് ഒരുവേള കണ്ടാൽ തന്നെ മനസ്സിലാകില്ല.ഇനി വീടിലേക്ക് വന്നാൽ വീടിന്റെ എക്സ്റ്റീരിയർ പെയിന്റിംഗ് മൊത്തം ഭംഗിയായിട്ടാണ് പൂർത്തിയാക്കിയിട്ടുള്ളത്.വാട്ടർ പ്രൂഫ് പുട്ടി ഉപയോഗിച്ച് കൊണ്ടുള്ള ഈ ഡിസൈൻ എല്ലാവരെയും ആകർഷിക്കുമെന്ന് ഉറപ്പാണ്.ഇനി വീടിന്റെ മെയിൻ ഡോർ ലേക്ക് വന്നാൽ മെയിൻ ഡോർ പണിതിട്ടുള്ളത് പ്ലാവ് ഉപയോഗിച്ചാണ്.വൈറ്റ് കളറിൽ ഫ്രണ്ട് ഡോർ പൂർണ്ണമായി പെയിന്റ് ചെയ്തിട്ടുണ്ട്.വിശാലമായ ഒരു കോമൺ സ്പേസ് നമുക്ക് ഉള്ളിലേക്ക് കടക്കുമ്പോൾ കാണാം.

കൂടാതെ ഹാളിനെ തന്നെ ഈ ഒരു പാർട്ടേഷൻ ഭംഗിയാക്കുന്നുണ്ട്.കൂടാതെ സുഖമായി 6ഓളം ആൾക്കുകൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഒരു പ്ലസ് കൂടി ഈ വീട് ഭാഗമായി ഉണ്ട്‌. ഈ സ്ഥലത്ത് തന്നെയാണ് 5*3 അളവിൽ ഡൈനിങ് ടേബിൾ ഉള്ളത്.ഇനി അടുക്കളയിലേക്ക് നമ്മൾ കടന്നാൽ കാണാൻ കഴിയുക ആരെയും ഞെട്ടിക്കുന്ന അത്ഭുത കാഴ്ചകൾ. വിശാല വിസ്ത്രിതിയിലുള്ള അടുക്കള എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്നത് കൂടിയാണ്. അടുക്കളയും കൂടാതെ ബെഡ് റൂമും സാധാരണ ബഡ്ജെറ്റ് അടക്കം വീട് വെക്കാൻ വരുന്നവർക്കും ഇഷ്ടമായി മാറും. മൂന്ന് ബെഡ് റൂമുകൾ ഉള്ള ഈ ഒരു വീട്ടിൽ അറ്റാച്ഡ് ബാത്ത് റൂമും നമുക്ക് കാണാൻ കഴിയും.

ഈ വീട് സംബന്ധിച്ച കാഴ്ചകൾ വിശദമായി കാണുവാൻ വീഡിയോ കാണുക. ഈ വീട് നിർമ്മാതക്കൾ കുറിച്ചു ഉള്ള ഡീറ്റെയിൽസ് അടക്കം ഈ വീഡിയോയിൽ കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :വിശ്വസിക്കാം ഇത്‌!! 9 സെന്റിൽ 16 ലക്ഷത്തിന് നിർമ്മിക്കാം ഈ ഡ്രീം ഭവനം

കേരള തനിമയിൽ നാല് ബെഡ്‌റൂം അടിപൊളി വീട്

1350 SQFT Home
Comments (0)
Add Comment