വീതി കുറഞ്ഞ പ്ലോട്ടിൽ 13 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ സാധിക്കുന്ന വീട് ,പ്ലാനും വീടിലെ മനോഹര സൗകര്യങ്ങളും അറിയാം | 3 Modern Small Plot home plans

3 Modern Small Plot home plans :കേരളത്തിൽ ഇന്ന് പലവിധ ഡിസൈനിൽ പലവിധ വെറൈറ്റി വീടുകൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. വീടുകൾ ഇന്ന് നമ്മുടെ എല്ലാം അഭിമാനത്തിന്റെ കൂടി രൂപമാണ്. അതിനാൽ തന്നെ പലരും വീട് എന്നുള്ള സ്വപ്‍നസാക്ഷാത്കാരത്തിനായി തങ്ങൾ ജീവിത അധ്വാനത്തിലെ തന്നെ മിക്ക തുകയും തന്നെ ചിലവഴിക്കാറുണ്ട്. പക്ഷെ ഇന്ന് ആഡംബര വീടികളെക്കാൾ ഡിമാൻഡ് ലോ ബഡ്‌ജറ്റിൽ പണിയുന്ന മനോഹര വീടുകൾക്ക് തന്നെയാണ്. നമുക്ക് ഇന്ന് അത്തരം ഒരു മോഡേൺ വെറൈറ്റി വീട് പരിചയപ്പെടാം.

പലരുടെയും വീട് എന്നുള്ള സ്വപ്നത്തെ അകറ്റി മാറ്റുന്നത് സ്ഥലപരിമിതി തന്നെയുമാണ്. വീട് പണിയാനും വീട് നിർമിച്ചു അതിൽ സുഖമായി താമസം ആരംഭിക്കാനും പലർക്കും ആഗ്രഹം ഉണ്ട്‌, പക്ഷെ വീട് കുറഞ്ഞ സ്ഥലത്ത് എങ്ങനെ വിശാലമായി പണിയുമെന്നതാണ് ചോദ്യം. എന്നാൽ കുറഞ്ഞ സ്ഥലത്ത് അതായത് ചെറിയ പ്ലോട്ടിലും വീട് പണിയാം. അത്തരം ഒരു മനോഹര ഭവനം തന്നെയാണ് ഇത്‌.കുഞ്ഞൻ പ്ലോട്ടിൽ 13 ലക്ഷം രൂപക്ക് പണിയാനാകുന്നതായ ഒരു വീടാണ് ഇത്‌. വീടിന്റെ മുഴുവൻ പ്ലാനും ഒപ്പം കൊടുത്തിട്ടുണ്ട്.

  • മൂന്ന് വീടിന്റെയും സവിശേഷതകൾ
  • Sitout
  • Living Room
  • Bedroom -2
  • Common Bathroom
  • Attached Bathroom
  • Kitchen

മനോഹരമായ ലുക്കിൽ ഇന്റീരിയർ & എക്സ്റ്റീരിയർ വർക്കുകൾ പൂർത്തിയാക്കി പണിയാൻ കഴിയുന്ന മൂന്ന് വീടുകൾ ഓപ്ഷൻസ് ഈ വീട് വീഡിയോയിൽ കാണാൻ കഴിയും. മൂന്ന് രീതികളിൽ കുഞ്ഞു വീടുകൾ പണിയാം.വീഡിയോ താഴെയുള്ളത് കാണാൻ മറക്കല്ലേ

  • Option 1:5 Cent Plot, 1033 Sqft Area Home
  • Option 2:4.5 Cent Plot ,947 Sqft Area Home
  • Option 3 :4 Cent Plot,843 Sqft Area Home

Video Credit :Home4tech

Also Read :എന്തിന് ആർഭാടം,ഇവിടെ അകത്താണ് വീട് :ചെലവ് കുറച്ചുപണിത സാധാരണക്കാരൻ ആഡംബര വീട് | Home design Malayalam

പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം

Low Budget Homenew style home
Comments (0)
Add Comment