3 Lakhs cost Home :വീട് ഇഷ്ടമല്ലേ നിങ്ങൾക്ക് എല്ലാവർക്കും, അതും സ്വന്തമായി ഒരു വീട്. കുറഞ്ഞ സ്ഥലത്ത് ഒരു വിശാലമായ വീട് വളരെ കുറഞ്ഞ ചിലവിൽ നമുക്ക് പണിതാലൊ. ആരെയും ഞെട്ടിക്കുന്ന ഈ വീട് വിശേഷം അറിയാം.കേവലം 4 സെന്റ് മാത്രം സ്ഥലത്ത് 650 സ്ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ പണിത ഈ ഒരു സുന്ദരമായ 2 ബെഡ്‌റൂം അടങ്ങിയ വീട് എല്ലാവരെയും തന്നെ ആകർഷിക്കും .
ഈ ഒരു വീടിന്റെ ഒന്നാം മനോഹാരിതയായിട്ടുള്ള സിറ്ഔട് 294 വീതിയും 120 നീളവും ഉണ്ട് . സിറ്ഔടിൽ നിന്ന് നമ്മൾ നേരെ കയറി ചെല്ലുന്നത് ലിവിങ്‌റൂം ഡെയ്‌നിങ് ചേർന്ന ഒരു ഹാൾളിലേക്ക് തന്നെ. അത് 294 വീതിയും 438 നീളവുമായിട്ടാണ് വരുന്നത് . ഹാളിന്റെ വലതുവശത്തായി കിച്ചൺ വരുന്നുണ്ട്. അത് 270 വീതിയും 294 നീളവുമാണ്. ഒപ്പം നമുക്ക് പുറത്തേക്ക് പോകുവാനായി ഒരു മനോഹരമായ ഡോറും ഒരു വിൻഡോയും സെറ്റ് ചെയ്തു വരുന്നുണ്ട് . കിച്ചന്റെ ഓപ്പോസിറ്റ് ആയി ബെഡ്‌റൂം 270 വീതിയും 294 നീളവും കൂടാതെ 2 വിൻഡോസ് നല്ലതായി കൊടുത്തിട്ടുണ്ട്. ഇനി സെക്കന്റ് ബെഡ്‌റൂം കാര്യത്തിലേക്ക് നമ്മൾ കടന്നാൽ 294 വീതിയും 294 നീളവും ഉണ്ട് കൂടാതെ 2 വിൻഡോസ് കൂടി വരുന്നുണ്ട് .ഈ വീടിനെ കോമണായി ഒരു മനോഹരമായ ബാത്റൂമുണ്ട്.നല്ല വെന്റിലേഷൻ സൗകര്യവുമുണ്ട് .
2 അടി താഴ്ച്ചയിൽ കരിക്കല് ഉപയോഗിച്ച് ഫൗണ്ടേഷൻ വർക്ക് ചെയ്തിട്ടുള്ളത് നമുക്ക് വീഡിയോയിൽ അടക്കം കാണാൻ കഴിയും. ഇനി ഈ വീടിന്റെ ബേസ്‌മെന്റിൽ സിമന്റ് നന്നായി ഉപയോഗിച്ച് കരിക്കല്ല് ഉപയോഗിച്ചിട്ടുള്ളത് ഒരു സവിശേഷതയാണ് 8 ഇഞ്ച് വെട്ടുകല്ല് കൊണ്ട് ഉപയോഗിച്ചു വോൾവിൻഡോസ് 3 മീറ്റർ ഉയരത്തിൽ കൂടി ആണ് ഉള്ളത് . മെയിൻ സ്ലാബ് തന്നെ 4 ഇഞ്ച് കനത്തിൽ 8mm TMT ബാർ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത് .പാരാപെറ്റു വോൾവൊക്കെ 4 ഇഞ്ച് സിമെന്റ്സോൾവ് ബ്ലോക്ക് കൊണ്ടാണ് ഭംഗിയായി യൂസ് ചെയ്തു സെറ്റ് ചെയ്തിട്ടുള്ളത്,ഒപ്പം വീടിന്റെ ഫ്രണ്ട് ഡോർ തേക്കിലും ബാക്കി വരുന്ന വിൻഡോസ് ഒക്കെ കോൺക്രീറ്റിലും കൂടിയാണുള്ളത് .
വില കുറഞ്ഞരീതിയിൽ സാധാരണക്കാർക്ക് പറ്റിയ ഒരു മനോഹര ഭവനം അത് ഇത് തന്നെ . ആരായാലും ഈ വീട് ഉൾ ഭാഗവും വീട് പ്ലാനും കണ്ടാൽ ഇഷ്ടപെടും, കാരണം ഇത്ര കുറഞ്ഞ ചിലവിൽ ഇത്ര വിശാലവും അതിനും ഒപ്പം സൗകര്യങ്ങളും ഉള്ള വീട് പണിയുക എളുപ്പം അല്ല. ഇനിയും കൂടുതൽ വിവരങ്ങൾ അറിയുവാനായി ഈ വീഡിയോ കാണുക .
Also Read :5 സെന്റിൽ ഒരു കുഞ്ഞ് അത്ഭുതവീട് , 10 ലക്ഷം മാത്രം !! ഒന്ന് കാണാം