കയ്യിലെ കുഞ്ഞൻ പണത്തിൽ പണിയാം മൂന്ന് ബെഡ് റൂം അത്ഭുത വീട്!! സാധാരണക്കാരന്റെ ഡ്രീം വീട് | 3 Bedroom Simple House Details

3 Bedroom Simple House Details:വീടെന്നുള്ള വലിയ സ്വപ്നത്തിലേക്ക് എത്തുക അത്ര എളുപ്പമല്ല. ഇന്ന് എല്ലാത്തിനും ചിലവ് കൂടി വരുന്ന കാലത്ത് വീട് പണിയുന്നത് വളരെ പ്രയാസമേറിയ പ്രക്രിയ തന്നെയാണ്. എന്നാൽ ഇന്ന് സാധാരണക്കാർ പലരും ലോ ബഡ്ജറ്റ് വീടുകൾക്ക് പിന്നാലെയാണ്. കുറഞ്ഞ ചിലവിൽ സുന്ദരമായ വീടുകൾ പണിയാം എന്നത് കൊണ്ട് തന്നെ ഇത്തരം ലോ ബഡ്ജറ്റ് വീടുകൾക്ക് പ്രചാരവും അതുപോലെ തന്നെ സ്വീകാര്യതയും തന്നെ വർധിച്ചു വരികയാണ്.നമുക്ക് ഇന്ന് അത്തരം ഒരു വീട് പരിചയപ്പെടാം.ഈ മൂന്ന് ബെഡ് റൂം മനോഹര ഭവനം കാണാം, ഈ വീട് തീർച്ചയായും നിങ്ങളെ ഞെട്ടിക്കും.

ഈ വീട് എല്ലാവരെയും ആകർഷിക്കുമെന്ന് ഉറപ്പാണ്.22 ലക്ഷം രൂപക്ക് നിർമിക്കാൻ കഴിയുന്നതായ മനോഹര മൂന്ന് ബെഡ് റൂം വീടാണ് ഇത്‌.ഒരൊറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ ഇഷ്ടമായി മാറുന്ന ഈ വീടിന് ഒരു ചെറിയ സിറ്റ് ഔട്ടാണ് ഉള്ളത്. വീഥിയിൽ പണിത സുന്ദര ഭവനം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുക ലിവിങ് റൂമാണ്. ആകർഷക രീതിയിൽ സെറ്റ് ചെയ്തിട്ടുള്ള ലിവിങ് റൂമും അതിന്റെ അടുത്തായി തന്നെ സ്റ്റെയർ കേസും വാഷ് ബേസും പണിതിട്ടുണ്ട്. ഇനി അടുത്തായി കാണാൻ കഴിയുന്നത് വിശാലമായ ഒരു ഡൈനിങ് ഏരിയ തന്നെയാണ്. സുഖമായി പത്തോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ തന്നെയാണ് ഡൈനിംഗ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.

  • Total Plot Of Home :5 Cent
  • Total Area Of Home :1390 Sqft
  • Total cost of Home :22 Lakh Rupees
  • Location Of Home : Thrissur

ഈ വീടിനാകെ മൂന്ന് മനോഹരമായ ബെഡ് റൂമുകളാണ് ഉള്ളത്. മൂന്ന് ബെഡ് റൂമുകളും വിശാല വിസ്ത്രീതിയിലാണ് പണിഞ്ഞിട്ടുള്ളത്. മാസ്റ്റർ ബെഡ് റൂമാണ് ഏറ്റവും വിശാലമായിട്ടുള്ളത്. അറ്റാച്ഡ് ബാത്ത് റൂമും മാസ്റ്റർ ബെഡ് റൂം ഭാഗമായിട്ടുണ്ട്. മൂന്ന് ബെഡ് റൂമികളെയും സ്പെഷ്യലാക്കി മാറ്റുന്നത് ഒപ്പം പണിഞ്ഞിട്ടുള്ള അറ്റാച്ഡ് ബാത്ത് റൂം തന്നെ.

ഇനി വീടിന്റെ മോഡേൺ അടുക്കള നോക്കിയാൽ, ഇവിടെ എല്ലാം ഉൾ കൊള്ളാനുള്ള സ്പേസ് ഉണ്ട്‌. രണ്ട് നിലകളിലായി പണിത ഈ വീട് കാണാൻ ചന്തവും അതുപോലെ തന്നെ എല്ലാവിധ സൗകര്യങ്ങളാലും സമ്പന്നമാണ്. ഈ വീട് മുഴുവൻ കാഴ്ചകളും വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണുക.

  • Sitout
  • Living Area
  • Dining Area
  • Bedroom -3
  • Attached Bathroom
  • Kitchen
  • Stair Case
  • Wash Base

Also Read :5 ലക്ഷം രൂപക്കും ഒരു വീടോ?? സോഷ്യൽ മീഡിയയിൽ ഹിറ്റായ ഈ വീട് ഇതാണ് | 5 Lakh Rupees Dream House Plan

1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്

3 Bedroom Simple HouseLow Budget Home
Comments (0)
Add Comment