12 ലക്ഷത്തിന് സ്വർഗം പോലൊരു വീട്, കുഞ്ഞൻ ചിലവിൽ പണിയാം 3 ബെഡ് റൂം മനോഹര ഭവനം | 3 Bedroom Royal House Plan

3 Bedroom Royal House Plan:ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ ഇന്ന് വളരെ അധികം സജീവമായി നമ്മുടെ നാടുകളിൽ കാണാൻ കഴിയുന്നുണ്ട്. ലോ ബഡ്‌ജറ്റിൽ മനോഹര ഭവനം പണിയാം മലയാളികൾ പലരും ഇപ്പോൾ തയ്യാറായി വരുന്നുണ്ട്. കൂടാതെ ലോ ബഡ്ജറ്റ് വീടുകളെ കുറിച്ചു വിശദമായി പരിചയപെടുത്തുന്ന യൂട്യൂബ് ചാനലുകളും സജീവമാണ്. നമുക്ക് അത്തരം ഒരു വീട് വീഡിയോയും വീടിന്റെ മനോഹര ഡിസൈനും കാണാം.

വെറും 12 ലക്ഷം രൂപ ചിലവിൽ പണിത സിംപിൾ വീടാണ് നമ്മൾ ഇന്ന് ഇവിടെ കാണുന്നത്. ഈ ഒരു മനോഹര വീടും വീടിലെ ഓരോ സൗകര്യങ്ങളും തന്നെ ആരെയും അമ്പരപ്പിക്കും.5 സെന്റ് പ്ലോട്ടിൽ പണിത 12 ലക്ഷം രൂപ ചിലവിൽ പണിത 1300 സ്‌ക്വയർ ഫീറ്റിൽ വരുന്ന വീടാണ് ഇത്‌. ഈ വീട് നിങ്ങൾ സ്വപ്ന സാക്ഷാത്കാര ഭവനം തന്നെയാണ്.

  • Total Area Of Home :1300 Sqft
  • Plot Of Home :5 Cent
  • Total Cost Of Home :12 Lakh Rupess

ചെറിയ സിറ്റ് ഔട്ട് കൂടിയാണ് ഈ വീട് ആരംഭിക്കുന്നത് എങ്കിലും ഉള്ളിലേക്ക് കടന്നാൽ എല്ലാ റൂമും വിശാലമായിട്ടാണ് പണിതത്. അകത്തേക്ക് കയറുമ്പോൾ വിശാലമായ ഒരു ഹാൾ കാണാൻ കഴിയും. ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത ടിവി യൂണിറ്റ് തന്നെയാണ്. ഇവിടെ ഹാളിൽ തന്നെയാണ് ഡൈനിംഗ് ഏരിയയും കൂടാതെ വാഷ് ബേസും സെറ്റ് ചെയ്തിട്ടുള്ളത്.

ഈ വീടിനു ആകെ മൂന്ന് ബെഡ് റൂമാണ് ഉള്ളത്. മൂന്ന് ബെഡ് റൂമും ബാത്ത് റൂമും അറ്റാച്ഡ് കൂടിയാണ്. ഏതൊരു വീടിനെയും പോലെ ഈ വീട് അടുക്കള സുന്ദരം തന്നെയാണ്. മോഡേൺ സ്റ്റൈലിലെ അടുക്കള ആർക്കും ഇഷ്ടമാകും. കൂടാതെ ഒരു വർക്ക്‌ ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടും വീടിന്റെ മുഴുവൻ കാഴ്ചകളും കാണാം, വീഡിയോ മൊത്തം കാണുക.

  • Sitout
  • Hall
  • Wash base Area
  • Bedroom
  • Attached Bathroom
  • Kitchen
  • Work Area

Also Read :പാവപെട്ടവന്റെ വീട്!! 9 ലക്ഷം രൂപക്ക് കേരളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ വീട് പണിയാം | Modern Low Budjet Home Plan Details

Kerala HomesLow Budget Home
Comments (0)
Add Comment