3 Bedroom Modern Budjet Friendly House : Budget-friendly homes often feature simple, uncomplicated designs that are easier and less expensive to build and maintain.Minimal ornamentation: Budget-friendly homes may have minimal ornamentation, focusing on functional design rather than elaborate features.വീട് എന്നുള്ള വലിയ സ്വപ്നം ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന മലയാളി സമൂഹം വളരെ വലുതാണ്. ഏതൊരു കുടുംബത്തിനും അവർ ജീവിതത്തിലെ ഒരു വലിയ പരിശ്രമമാണ് സ്വന്തമായി വീട് പണിയുകയെന്നത്.
മോഡേൺ, പരമ്പരാഗത, കേരള സ്റ്റൈൽ തുടങ്ങിയ അനവധി സ്റ്റൈലിൽ വ്യത്യസ്ത പ്ലാനുകളിൽ വീടുകൾ പണിയാൻ കഴിയുമെങ്കിലും ബഡ്ജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള സുന്ദര വീടുകൾക്ക് എന്നും നല്ല ഡിമാൻഡ് ലഭിക്കാറുണ്ട്. അത്തരം ഒരു ലോ ബഡ്ജറ്റ് മോഡേൺ വീട് വിശേഷങ്ങൾ വിശദമായി അറിയാം.വെറും 4 സെന്റിൽ 26 ലക്ഷം രൂപ ചിലവിൽ പണിത മനോഹര മൂന്ന് ബെഡ് റൂം ഇരുനില വീട് വിശേഷങ്ങൾ അറിയാം.വെറും നാല് സെന്റ് പ്ലോട്ടിൽ 1450 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് ഈ വീട് വരുന്നത്. മൂന്ന് ബെഡ് റൂം അടങ്ങുന്ന ഈ വീട് നിർമ്മാണ പ്രക്രിയകൾ, ഓരോ വിശേഷങ്ങളായി അറിയാം.
- Total Plot Of Home :4 Cent
- Total Area Of Home :1450 Sqft
- Location Of Home :Thrissur District
- Total Cost Of Home :26 Lakh Rupess
തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ ഭാഗത്തായി പണിത ഈ ഒരു വീട് രണ്ട് നിലകളിലായിട്ടാണ് പണിതിട്ടുള്ളത്.നാല് സെന്റ് സ്ഥലത്തായി മാക്സിമം സ്പേസ് ഉപയോഗിച്ച് കൊണ്ടാണ്, കണ്ടംമ്പററി ബോക്സ് ടൈപ്പ് എലിവേഷനിലാണ് ഈ വീട് ഫ്രണ്ട് വശം അടക്കം വരുന്നത്.ഈ വീട് ഇന്റീരിയർ ചിലവ് ഒന്നര ലക്ഷം രൂപയാണ്.ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് വീട് ആരംഭിക്കുന്നത്, ശേഷം മനോഹര ഡിസൈനിൽ പണിതിട്ടുള്ള മെയിൻ ഡോർ കടന്ന് അകത്തേക്ക് ചെന്നാൽ കാണാനാകുന്നത് വലത്തേ വശത്തു ലിവിങ് റൂമും, അടുത്തായി ഉള്ളത് മനോഹരവും വിശാലവുമായ ഒരു ഡൈനിങ് റൂം കൂടിയാണ്. എല്ലാവിധ സൗകര്യങ്ങൾ ഈ റൂമുകളിൽ ഉണ്ട്.
ആകെ മൊത്തം മൂന്ന് ബെഡ് റൂമാണ്, ഈ മനോഹര ഭവനത്തിനുള്ളത്. മൂന്ന് ബെഡ് റൂമും വിശാല സ്പേസ് ഉൾ കൊള്ളുന്നത് കൂടിയാണ്. കൂടാതെ അറ്റാച്ഡ് ബാത്റൂമും, ഈ ബെഡ് റൂമുകൾ സൗകര്യത്തെ വർധിപ്പിക്കുന്നു. എല്ലാവരും ആഗ്രഹിക്കുന്ന പോലത്തെ മോഡേൺ സ്റ്റൈൽ അടുക്കള ഈ വീട്ടിലുണ്ട്.എല്ലാവരും ഇഷ്ടപ്പെടുന്ന, ചിലവ് കുറച്ചു പണിത ഈ മനോഹര വീട്, ഓരോ റൂം ആയി കാണാം. വീഡിയോ കൂടി മൊത്തം കാണുക.
- Sitout
- Living Area
- Dining Area
- Kitchen
- Bedroom – 3
- Bathroom
- Attached Bathroom