പുറത്ത് അല്ല അകത്താണ് ഭംഗി : ഒരു കിടിലൻ മോഡേൺ ഹോം | 2BHK Stunning Modern Home

2BHK Stunning Modern Home : എല്ലാം സൗകര്യകളും അടങ്ങിയ വീട് സാധാരണക്കാർക്ക് പ്രിയപ്പെട്ടത് ആയിരിക്കും എന്നാൽ അതുപോലത്തെ ഒരു വീടാണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് . വീടിന്റെ മുറ്റത്ത് വീടിനോട് ചേർന്ന് കാർ പോർച് പോളി കാർബോണറ്റ് ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ പെയിന്റ് വർക്ക് ഒരു പ്രതേക ഭംഗിയിൽ ഗ്രേ വൈറ്റ് കോംബോയിൽ നൽകിയിരിക്കുന്നു . വീടിന്റെ വിൻഡോസ് ഷോ വോൾ അതുപോലെ തന്നെ വീടിന്റെ മുൻവശം ഫുള്ളും ഷോ വോൾ പണിതിരിക്കുന്നു . വീടിന്റെ നിലം ടൈലും ഗ്രാനൈറ്റിന്റെ കോമ്പിനേഷൻ ആണ് നൽകിയത് ഗ്ലോസി മാച്ച് ഫിനിഷിങ്ങിലെ കൊടുത്തിട്ടുണ്ട് .

സിറ്ഔട്ടിന്റെ വോൾ എല്ലാം സ്റ്റീൽ വച്ച് ഡിസൈൻ ചെയ്ത് മനോഹരമാക്കിയിരിക്കുന്നു . ലിവിങ് റൂം സ്റ്റെയർകേസ് കൊടുത്തിരിക്കുന്നത് സ്ഥലം ഒട്ടും കളയാതെ അതിമനോഹരമായി നല്കിട്ടുണ്ട് . ഡൈനിങ്ങ് സ്പേസ് ചെറിയ ഇടത് നന്നായി നല്കിട്ടുണ്ട് ഒരു 6 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പ് നല്കിട്ടുണ്ട് . ഡൈനിങ്ങ് സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്ന സീറ്റ് GI പൈപ്പ് ഉപയോഗിച്ച് പണിതിരിക്കുന്നു . അതിന്റെ അടുത്തായി വാഷ്‌ബേസിന് മനോഹരമായി കൊടുത്തിട്ടുണ്ട് .

കിച്ചൺ ഓപ്പൺ കാൻസെപ്റ് ചെയ്തിരിക്കുന്നു കേറിചെല്ലുപ്പോ തന്നെ ഷോ ലൈറ്റ് നൽകിയിരിക്കുന്നു . സ്റ്റോറേജ് സ്പേസിനെ കപ്ബോർഡ് അതിസുന്ദരമായ കൊടുത്തിട്ടുണ്ട് . ഗ്രൗണ്ട് ഫ്ലോറിലെ മാസ്റ്റർ ബെഡ്‌റൂം ഗസ്റ്റ് ബെഡ്‌റൂം ആണ് കൊടുത്തിരിക്കുന്നത് . ബെഡ്‌റൂം എല്ലാം സീലിംഗ് ചെയ്തിരിക്കുന്നു . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു .മുകളിൽ സ്റ്റെയർകേസ് പിടിത്തം GI പൈപ്പ് ഉപയോഗിച്ച് ചെലവ് വളരെ കുറഞ്ഞിരിക്കുന്നു . ഫസ്റ്റ് ഫ്ലോറിൽ ഓഫീസ് സെറ്റപ്പിൽ ആണ് നൽകിയിരിക്കുന്നത് . പ്ലെയിൻ ഗ്ലാസ് വച്ച് വോൾ നിർമിച്ചിരിക്കുന്നു . അത്യാവശ്യം സൗകര്യത്തിൽ എല്ലാം ഒരുങ്ങിട്ടുണ്ട്

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 2
6) Bathroom – 3
7) Office Room – 1

Read More

ആരും കൊതിക്കുന്ന കിടിലൻ : കേരളീയ വീട്

housemodern homenew style home
Comments (0)
Add Comment