അഴകിന്റെ മനോഹര രൂപം !! ആരെയും കൊതിപ്പിക്കുന്ന വീട് പരിചയപ്പെടാം

2990sqft Modern Home :വീട് പണിയാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ ഒരു വീടിനെ വിശദമായി തന്നെ പരിചയപ്പെടണം. അത്രത്തോളം മനോഹരമാണ് ഈ വീട്. എല്ലാവർക്കും ഈ വീടും വീട്ടിലെ കാഴ്ചകളും ഇഷ്ടമാകും. ആരെയും ആകർഷിക്കുന്ന ഈ വീട് കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന ഏറ്റവും ബെസ്റ്റ് വീടുകളിൽ ഒന്നാണ്.

കൃത്യം 2990 സ്ക്വയർ ഫീറ്റിലാണ് ഈ സുന്ദര വീട് പൂർണ്ണമായി തന്നെ നിർമ്മിച്ചിരിക്കുന്നത്. വളരെ ആകർഷണണീയമായി പണിഞ്ഞിട്ടുള്ള ഈ വീട് എക്സ്റ്റീരിയർ ആൻഡ് ഇന്റീരിയർ ലുക്കുകൾ കൊണ്ട് തന്നെ വളരെ പ്രൗഡിയോടെയാണ് ചെയ്തിരിക്കുന്നത്. 15 സെന്റ് സ്ഥലമാണ് ഈ വീട് ടോട്ടൽ ഏരിയ.ഈ വീടിന്റെ മുൻപിലായി തന്നെയായി മനോഹര മുറ്റത്തിനോട് ചേർന്ന് തന്നെ അനവധിയായി നാച്ചുറൽ പ്ലാന്റുകളാൽ മനോഹരമാക്കി സെറ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ സിറ്റൗട്ടിന്റെ തന്നെ പിൻ ഭാഗത്തായി നാച്ചുറൽ മുളയും യൂസ് ചെയ്ത് കൊണ്ട് ഒരു ചെറിയ കൊർട്ടിയാട് കൂടി പണിതിട്ടുണ്ട്.ഒരു ഡബിൾ ഡോറിലാണ് അകത്തേക്ക് ഉള്ള എൻട്രി പ്രൊവൈഡ് ചെയ്തിട്ടുള്ളത്. ഒരു ഡോർ വലുതും മറ്റൊന്ന് ചെറുതായിട്ടാണ് ഈ വീട് ഭാഗമായി തന്നെ നിർമ്മിച്ചിട്ടുള്ളത് .ഒപ്പം നമ്മൾ വാതിൽ തുറന്ന് അകത്ത് വരുമ്പോൾ വിശാലമായ ലിവിങ് ഏരിയ കാണുവാനായി കഴിയും.കൂടാതെ തന്നെ സീലിംഗ് വർക്കുകൾ എല്ലാം മനോഹരമായി പൂർണ്ണമായി തന്നെ ചെയ്തിരിക്കുന്നത് കാണാൻ കഴിയും. ഒപ്പം പാർട്ടീഷൻ രീതിയും ഉപയോഗിച്ചുകൊണ്ട് ഡിവിങ് ഏരിയയും ഒപ്പം ഡൈനിങ് ഏരിയയും വേർതിരിച്ചിരിക്കുന്നു.

പൂർണ്ണമായി ജിപ്സം ഉപയോഗിച്ചുകൊണ്ട് സീലിംഗ് വർക്കുകൾ ചെയ്തിട്ടുണ്ട് .ഹാളിൽ നിന്നുതന്നെ നന്നായി കോർട്ടിയാടിലേക്കുള്ള വിയോഗ് കിട്ടുന്നതായ തരത്തിലുള്ള എല്ലാം അറേഞ്ച്മെന്റുകളാണ് കൊടുത്തിട്ടുള്ളത് .ഒപ്പം ഡൈനിങ് ഹാളും നല്ല വിശാലമായത് തന്നെ 8 പേർക്ക് ഇരുന്ന് വളരെ സുഖമായി ഭക്ഷണം കഴിക്കാനാകുന്ന ടൈപ്പ് ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തത് കാണാം.കൂടാതെ ഈ വീട്ടിൽ വെച്ചിട്ടുള്ള ഇൻഡോർ പ്ലാന്റുകൾ വീടിന്റെ മനോഹാരിത വർധിപ്പിക്കുന്നുണ്ട്.

കൂടാതെ വീടിന്റെ ഫസ്റ്റ് ഫ്ലോറിലേക്കുള്ളതായ സ്റ്റെയറിന്റെ തന്നെ ഹാൻഡറിയിൽ കൂടി ചെയ്തിട്ടുള്ളത് ടഫ് ആൻഡ് ഗ്ലാസും ഒപ്പം മഹാഗണിയും കൂടി ഉപയോഗിച്ചാണ്. ഫസ്റ്റ് ഫ്ലോറിലായി ഒരു മികച്ച ഹാങ്ങിങ് ലൈറ്റ് കൂടി കൊടുത്തിട്ടുണ്ട്.ഫസ്റ്റ് ഫ്ലോറിൽ ഹാളിനോട് ചേർന്ന് ഒരൽപ്പം മാറി ഇടതുഭാഗത്തായി ബെഡ്റൂമും ഓപ്പൺ ടെറസും ചെയ്ത് കൊടുത്തിരിക്കുന്നു. ഓപ്പൺ ടെറസ് ഒരു യൂട്ടിലിറ്റി ഏരിയയായി ഉപയോഗിക്കുന്നു. നാല് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. അതെല്ലാം അറ്റാച്ഡ് ബാത്ത് റൂമാണ്. അതേസമയം ബെഡ്റൂമുകളിളെല്ലാം സ്റ്റോറേജിനുള്ളതായ വിശാലമായ സൗകര്യം വളരെ ഭംഗിയായിട്ട് തന്നെ വീടിൽ സെറ്റ് ചെയ്തിട്ടുണ്ട് ഈ വീടിന്റെ ബാൽക്കണി മറ്റൊരാകർഷണമാണ്.വീട് കാഴ്ചകൾ വീഡിയോ വഴി വിശദമായി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സുന്ദരമായ വീട്

10 സെന്റിൽ ഒരു കിടിലൻ മോഡേൺ ഹോം

Home designhome tour
Comments (0)
Add Comment