ഭംഗിയും സൗകര്യകളും അടങ്ങിയ ഒരു മോഡേൺ ഡിസൈൻ ഹോം | 2970 Sq Ft 4BHK Stunning House

2970 Sq Ft 4BHK Stunning House : എല്ലാം സൗകര്യകളും അടങ്ങിയ ഒരു മോഡേൺ ഡിസൈനിൽ ഉള്ള ഹോം ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് . വീടിന്റെ എന്ററിയിൽ തന്നെ തുടക്കം ഗേറ്റ് GI പൈപ്പ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് അതിൽ HPL ഷീറ്റ് നല്കിട്ടുണ്ട് . ഗേറ്റിന്റെ പാറ്റേൺ ഒരണം സൈഡ്ഡ്ലിങ്ങും മറ്റൊരു ഭാഗം ഓപ്പണിങ് ആയി ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ മുറ്റത് ഇന്റർ ലോക്ക് ചെയ്തിരിക്കുന്നു നാച്ചുറൽ സ്റ്റോൺ ആണ് അതിന്റെ ഇടയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് നല്കിട്ടുണ്ട് . വീടിന്റെ മുൻവശത്തായി ഷോ വോൾ കൊടുത്തിരിക്കുന്നു .

സിറ്ഔട് 5.36 നീളവും 1.96 വീതിയും ആണ് കൊടുത്തിരിക്കുന്നത് നിലം മാർബിളും ഗ്രനേറ്റ് ആണ് നല്കിട്ടുള്ളത് . സിറ്ഔട് സീലിംഗ് ജിപ്‌സം വർക്ക് ചെയ്ത് സ്‌പോട് ലൈറ്റ് കൊടുത്തിരിക്കുന്നു . വീടിന്റെ വിൻഡോസ് ഡോർ എല്ലാം തേക്ക് ആണ് വിൻഡോസിന്റെ ഫ്രെയിം ടിംബറും അകത്ത് ഗ്ലാസും ആണ് . ലിവിങ് റൂമിലെ നോർമൽ ആയി ഭംഗിയിൽ സീലിംഗ് വുഡിൽ മനോഹരമായി കൊടുത്തിട്ടുണ്ട് നല്ലോണം സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് അതിന്റെ അടുത്തായി ഡിസൈൻ വർക്ക് കൊടുത്തിരിക്കുന്നു . ലിവിങ്ങിനെ പുറമെ ഹാൾ പ്രൊവൈഡ് ചെയ്തിരിക്കുന്നു അവിടെ തന്നെ സ്റ്റെയർകേസ് നിർമിച്ചിരിക്കുന്നു .

കിച്ചൺ ഓപ്പണിൽ ആയിട്ടാണ് വരുന്നത് അതിന്റെ അടുത്ത് ഡൈനിങ്ങ് സ്പേസ് നൽകിയിരിക്കുന്നു . കിച്ചണിൽ സ്റ്റോറേജ് സ്പേസിനെ കപ്ബോർഡ് സ്റ്റീൽ കൊടുത്തിരിക്കുന്നത് . ഡൈനിങ്ങ് ടേബിൾ 6 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ കൊടുത്തിട്ടുണ്ട് . ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്‌റൂം ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്‌റൂം മനോഹരമാക്കിട്ടുണ്ട് അറ്റാച്ഡ് ബാത്റൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു . കൂടുതൽ വിവരകൾക്ക് താഴെ ഉള്ള വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 5

Read More

ഭംഗിയും സൗകര്യകളും അടങ്ങിയ ഒരു മോഡേൺ ഡിസൈൻ ഹോം

modernnew style hometraditional design
Comments (0)
Add Comment