ആരെയും ആകർഷിക്കും നാലുകെട്ട് വീട് ,കേരളീയ സ്റ്റൈൽ ഭവനം കാണാം ,കാഴ്ചകൾ കാണാം |

2900sqft Beautiful traditional courtyard house:ഇന്ന് നമ്മൾ മലയാളികൾ പലരും തന്നെ പലവിധ ഡിസൈനിൽ വീട് പണിയുന്നവരാണ്.വ്യത്യസ്തമായ ആശയങ്ങൾ യൂസ് ചെയ്തുകൊണ്ട് പണിയുന്ന ഇത്തരം വീടുകൾ ബഡ്ജറ്റ് ഫ്രണ്ട്ലിയായി മാറുവാൻ ശ്രദ്ധിക്കുന്നവരും ധാരാളമാണ്. എന്നാൽ ഇന്നത്തെ കാലത്തും പരമ്പരാഗത കേരള സ്റ്റൈൽ വീടുകൾ പണിയുന്നവരും അനേകമാണ്. ഇന്ന് നമുക്ക് അത്തരം ഒരു നാലുകെട് വീടും വീടിന്റെ വിശേഷങ്ങളും വിശദമായി തന്നെ പരിചയപ്പെടാം.

നാലുകെട്ട് വീടുകൾക്ക് എപ്പോഴും ഒരു എക്സ്ട്രാ ഭംഗിയാണ് ഉള്ളത്. അത്തരം ഒരു വീടാണ് ഇത്‌. ഏകദേശം 2900 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത ഈ ഒരു വീട് ലുക്ക് തന്നെയാണ് ഏറ്റവും വലിയ സവിശേഷത.ഒരു ഇല്ലം മോഡലിൽ പണിത ഈ ഒരു വീട് അകത്തെ വിശേഷങ്ങൾ അടക്കം ഓരോന്നായി നോക്കിയാൽ, മനോഹരമായ ഒരു വ്യത്യസ്ത എൻട്രി സിറ്റ് ഔട്ട് കാണാം.

  • Total Area Of Home :2900 Sqft
  • Total No :Of Bedroom -2

വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു നടുമുറ്റം തന്നെയാണ്. നടുമുറ്റം സൈഡിൽ ആയി ബെഡ് റൂം മറ്റ് റൂമുകൾ അടക്കം പണിതിട്ടുണ്ട്.നടുമുറ്റം ഇടാതെ വശത്തായി ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. എട്ടോളം ആളുകൾക്ക് ഇവിടെ സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്പേസ് ഉണ്ട്‌. കൂടാതെ കയറി ചെല്ലുമ്പോൾ കാണാൻ കഴിയുന്നതായ ലിവിങ് ഏരിയ ആകർഷകമാണ്. ഗസ്റ്റ്കളെ അടക്കം ഇവിടെ ക്ഷണിച്ചു ഇരുത്താൻ പാകത്തിൽ തന്നെയാണ് ലിവിങ് ഏരിയ നിർമ്മാണം.

ഇനി വീടിന്റെ മറ്റുള്ള സവിശേഷതകളായി നോക്കിയാൽ, ഒരു വാഷ് ബേസ്, കോമൺ ബാത്ത് റൂം എന്നിവ സെറ്റ് ചെയ്തിട്ടുണ്ട്.ഒരു വെറൈറ്റി ഡിസൈനിൽ പണിത വാഷ് ബേസ് നല്ല ഭംഗിയുള്ളതാണ്.ഈ വീടിനാകെ രണ്ടു ബെഡ് റൂമാണ് ഉള്ളത്. രണ്ടു ബെഡ് റൂമും വിശാലവും അതുപോലെ തന്നെ ആകർഷകവുമാണ്. ഈ വീടിന്റെ ഏറ്റവും അഴകുള്ള മുറികൾ അതു ബെഡ് റൂം തന്നെയാണ്. അൽപ്പം മോഡേൺ സ്റ്റൈലിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കമുള്ളതാണ് അടുക്കള. കേരളീയ സ്റ്റൈലിൽ തറവാട് വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ പണിതിട്ടുള്ള ഈ ഒരു വീടിന്റെ മുഴുവൻ കാഴ്ചകൾ കാണാം വീഡിയോ മുഴുവനായി കാണുക.

  • Sitout
  • Living Area
  • Dining Area
  • Courtyard
  • Kitchen
  • Bedroom
  • Attached Bathroom
  • Common Bathroom
  • Wash Base

Also Read :കുറഞ്ഞ തുകക്ക് 5 സെന്റിലെ സുന്ദരമായ വീട്, മൂന്ന് ബെഡ് റൂം അടക്കം എല്ലാമുള്ള ഭവനം കാണാം, വീടും പ്ലാനും കാണാം | Veedu plan kerala style

houseHouse Planmodern home
Comments (0)
Add Comment