27 ലക്ഷത്തിനെ നാലുകെട്ടിന്റെ കേരളീയ വീട് | 27Lakh Kerala Traditional Home

27Lakh Kerala Traditional Home : വെറും 27 ലക്ഷത്തിന്റെ ഒരു കേരളത്തനിമയിൽ വീട് പരിചയപ്പെടുത്താം . കാണുപ്പോ തന്നെ കണ്ണിനും മനസ്സിനും കുളിർമ കിട്ടുന്ന ഒരു കേരളത്തനിമ ഉള്ള വീടാണിത് . വീടിന്റെ മുൻപിൽ ഇന്റർ ലോക്ക് ചെയ്തിരിക്കുന്നു ഇടയിൽ ഗ്രാസ് കൊടുത്തിട്ടുണ്ട് . വീടിനോട് ചേർന്ന് കാർ പോർച് പണിതിരിക്കുന്നു . വോൾ ബ്രിക്ക് ക്ലാഡിങ്ങിന്റെ ഡിസൈനിൽ പെയിന്റിംഗ് ചെയ്തിരിക്കുന്നു 6 തൂണുകൾ കൊടുത്തിട്ടുണ്ട് അതിനും ക്ലാഡിങ് ഡിസൈൻ പെയിന്റ് നല്കിട്ടുണ്ട് .

വിൻഡോസ് വുഡിന്റെ ഫ്രെയിം അകത്ത് ഗ്ലാസും ആണ് അതുപോലെ ഡോറും വുഡിന്റെ ആണ് വരുന്നത് . മേൽക്കൂര ഓട് വിരിച്ച് അകത്ത് സിലിങ് ചെയ്തിരിക്കുന്നു . വീടിന്റെ അകത്ത് നാലുകെട്ട് നല്കിട്ടുണ്ട് 4 വുഡിന്റ തൂണ് നല്കിട്ടുണ്ട് . സിറ്ഔട് ചെറിയ രീതിയിൽ ഒതുങ്ങി പണിതിരിക്കുന്നു സിറ്ഔട്ടിലെ ടൈൽസ് ഗ്ലോസി ഡിസൈൻ വർക്കിൽ കൊടുത്തിരിക്കുന്നു . ലിവിങ് റൂം നല്ല വിശാലമായി ആണ് പണിതിരിക്കുന്നത് അവിടെത്തെ വോൾ വുഡിന്റെ കൊടുത്തിരിക്കുന്നു ഒരു മാസ്റ്റർ ബെഡ്‌റൂം ലിവിങ് റൂമിന്റെ ഓപ്പോസിറ്റ് ആയി വരുന്നു .

ലിവിങ് സ്പേസ് നേരെ ആയി ഡൈനിങ്ങ് സ്പേസ് വരുന്നു 6,7 പേർക്ക് ഇരിക്കാൻ പറ്റിയ ഡൈനിങ്ങ് ടേബിൾ അത് വുഡിന്റെ ആണ് . ഡൈനിങ്ങ് സ്പേസ് അടുത്തായി ഓപ്പൺ കിച്ചൺ പണിതിരിക്കുന്നു . 4 ബെഡ്‌റൂം വരുന്നുണ്ട് അതിനെ അടുത്തായി അറ്റാച്ചഡ് ബാത്രൂം കൊടുത്തിരിക്കുന്നു . എല്ലാം റൂം എല്ലാം സൗകര്യകളും ഉള്ളതാണ് . വീടിന്റെ നിലം ഡിസൈൻ ടൈൽസ് ആണ് കൊടുത്തിരിക്കുന്നത് .
കൂടുതൽ അറിയാൻ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 4

Read More

ഇത് വീട് അല്ല കൊട്ടാരം ആണ്

housemodern hometraditional design
Comments (0)
Add Comment