2500 SQ FT Modern House :2500 sq ft 50 ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ഒരു സാധാരണക്കാരന്റെ സ്വപ്‍നം ആണ് വീട് എന്നാൽ അതുപോലെ ഒരു വീട് ആണ് ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുന്നത് . വീട്ടിന്റെ മുറ്റത് തണ്ടുർ സ്റ്റോണിന്റെ ഇന്റർ ലോക്ക് ആണ് കൊടുത്തിരിക്കുന്നത് മുറ്റത് തന്നെ രണ്ട് പൈപ്പ് കൊടുത്തിരിക്കുന്നു . വീടിനെ പറ്റിയിണ്ട് പ്രാധന്യമായി പറയേണ്ടത് പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ കളർ കോംബോയിൽ കൊടുത്തിരിക്കുന്നു .വീടിനോട് അറ്റാച്ച് ആയി കാർ പോർച് നിർമിച്ചിട്ടുണ്ട് . പിന്നെ ഏറ്റവും ഹൈലൈറ് വീടിന്റെ ഡൈനിങ്ങ് ഹാൾ നിൽക്കുന്ന പോർഷനിൽ ബ്രിക്ക് ക്ലാഡിങ് കൊടുത്തിരിക്കുന്നു . വിൻഡോസിന്റെ ഫ്രെയിം ടിംബർ ആണ് ഉള്ളിലെ പ്ലെയിൻ ഗ്ലാസ് ആണ് വരുന്നത് . സിറ്ഔട്ടിലെ സ്‌ക്വരെ ഷേപ്പിൽ തൂണുകൾ നിർമിച്ചിരിക്കുന്നു . വീടിന്റെ നിലം ഗ്ലോസി ടൈൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത് .
വീടിന്റെ മെയിൻ ഡോർ തേക്കിൽ പണിതിരിക്കുന്നു നല്ല ഫിനിഷിങ്ങും കൊടുത്തിരിക്കുന്നു . വീടിന്റെ അകത്തേക്ക് കടക്കുപ്പോ ലിവിങ് റൂം അവിടെ വുഡിന്റെ ഡിസൈൻ വരുന്നിട്ട് അതിന്റെ മെയിൻ ഉദ്ദേശം കോമൺ ബാത്രൂം കവർ ചെയ്യാനായി ആണ് വുഡിന്റെ ഡിസൈൻ വരുന്നത് . ഡൈനിങ്ങ് റൂമിലെ എടുത്ത് പറയാനുള്ളത് ചെറുതായി സ്റ്റോറേജ് സ്പേസ് നൽകിയിരിക്കുന്നു സീലിംഗ് കുറച്ച് പ്രൊഷനിൽ മാത്രം കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു . ഡൈനിങ്ങ് റൂം ഒരു പ്രിവെൻസി ആക്കി റൂപോലെ അറേഞ്ച് ചെയ്തിരിക്കുന്നു . ഫാമിലി ലിവിങ് സ്റ്റെയർകേസ് വാഷ്‌ബേസിൻ എല്ലാം ഒരു ഇടത് ആക്കിയിരിക്കുന്നു . വാഷ്‌ബേസിൻ ഏരിയ വുഡിന്റെ ഡിസൈനിൽ ഒരു മറ കൊടുത്തിരിക്കുന്നു .
ഇനി മാസ്റ്റർ ബെഡ്‌റൂമിനെ കുറിച്ച് പറയാം 360 , 450 ആണ് സെറ്റ് ചെയ്തിരിക്കുന്നത് .ബെഡ്റൂമിന്റെ വോൾ പ്ലെയിൻ ആക്കി ഇടത്തെ വുഡിന്റെ ഡിസൈൻ വർക്ക് നല്കിട്ടുണ്ട് . ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്‌റൂം വരുന്നുണ്ട് . അറ്റാച്ഡ് ബാത്രൂം ബെഡ്‌റൂമിൽ കൊടുത്തിരിക്കുന്നു . കിച്ചൺ അതിവിശാലമായ ആണ് പണിതിരിക്കുന്നത് കിച്ചണിന്റെ ഡോർ വുഡിന്റെ ഫ്രെമിൽ ഗ്ലാസ് അകത്ത് നൽകിയിരിക്കുന്നത് . ഇനി ഫസ്റ്റ് ഫ്ലോർ സ്റ്റെയർകേസ് കേറി വരുപ്പോ തന്നെ വലിയ വിൻഡോസ് കൊടുത്തിരിക്കുന്നു അത് ലൈറ്റിംഗ് കൂടുതൽ പ്രൊവൈഡ് ചെയ്തിരിക്കുന്നു . ഫസ്റ്റ് ഫ്ലോറിൽ 3 ബെഡ്‌റൂം വരുന്നുണ്ട് . വീടിന്റെ പ്രതേകത എല്ലാം ഭാഗവും അതിവിശലമായി കൊടുത്തിരിക്കുന്നു . കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം .
1) Sit Out
2) Living Room
3) Dining Room
4) Living Room ( First Floor )
5) Bedroom – 5
6) Bathroom – 4
7) Kitchen
Read More