കുറഞ്ഞ ചിലവിൽ ഒരു ഒതുക്കമുള്ള സൂപ്പർ വീട്; 25 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി 2 ബെഡ്‌റൂം സൂപ്പർ വീട്.!!

25 Lakh 2 BHK Budget Home :

2 ബെഡ്റൂമുകളോടെ അതിമനോഹരമായി നിർമ്മിച്ച ഒരു വീട്. അതേ ഈ വീട് ആരെയും ഞെട്ടിക്കും. അതിലേറെ വണ്ടർ സൃഷ്ടിക്കുക ഈ വീടിന്റെ സവിശേഷതകളാണ്. ഇതാണ് വീട്. ആധുനിക കേരളം കാത്തിരുന്ന മനോഹര വീട്. ഒരൊറ്റ ത്തതവണ കണ്ടാൽ തന്നെ ആരും ഇഷ്ടപ്പെട്ടു പോകും ഈ വീട്. കാഴ്ചയിൽ തന്നെ വളരെയധികം സൗന്ദര്യം നില നിർത്തി, എല്ലാവിധത്തിലുമുള്ള സൗകര്യങ്ങളോടും കൂടി ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ തന്നെ നിർമ്മിച്ച, ലിജുവിന്റെ വീടിനെ പറ്റി വിശദമായി അറിയാം.

ഈ വീട് നിങ്ങൾക്ക് നൽകുക പുത്തൻ അനുഭവം തന്നെ. മനോഹരമായി ദീർഘ ചതുരാകൃതിയിൽ നിർമ്മിച്ച ഈ ഒരു വീടിന്റെ പ്രധാനപെട്ട സവിശേഷത എന്തെന്നാൽ അത് പുറംഭാഗവും അകവും ഒരേ രീതിയിൽ തന്നെ മനോഹരമാണ്.ഒപ്പം വീടിന്റെ പുറംഭാഗം വൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ബ്ലൂ ബോർഡറിൽ ആണ് വളരെ ഏറെ മനോഹരമാക്കിയിട്ടുള്ളത്. മറ്റൊരു കാര്യം ഈ ഒരു വീടിന്റെ ഗേറ്റ് സ്ക്വയർ ട്യൂബ് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഒപ്പം ഈ ഒരു സുന്ദര വീട്ടിലേക്ക് നമ്മൾ പ്രവേശിക്കുന്ന ഭാഗത്ത് ഒരു വിശാലമായിട്ടുള്ള മുറ്റവും അതോടൊപ്പം തന്നെ ഒരു കിണറും കാണാം. ശേഷം മുറ്റത്ത് നിന്നും കയറുന്നതായ ഭാഗത്ത് ഒരു സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട്.പ്രധാന വാതിൽ കടന്ന് നമ്മൾ അകത്തേക്ക് കയറി വരുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയക്കും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത വീടുകളിൽ അകത്ത് നൽകിയിട്ടുള്ളതായ ജനാലകളുടെ എല്ലാം തന്നെ നിർമ്മാണ രീതി കൂടിയാണ്. പഴമയുടെ സൗന്ദര്യം ഒരു തരത്തിലും തന്നെ നഷ്ടമാകാതെ പൂർണ്ണമായി നിലനിർത്തിക്കൊണ്ട് ആവശ്യത്തിനുള്ള വായുവും വെളിച്ചവും വീട്ടിലേക്ക് ലഭിക്കുന്ന രീതിയിൽ എല്ലാ ഭാഗത്തും ജനാലകൾ സജ്ജീകരിച്ച് കൂടി നൽകിയിട്ടുണ്ട് വീടിന്റെ അകം ഭാഗത്ത്, ക്രീം നിറത്തിലുള്ളതായ മനോഹരമായ പെയിന്റ്, വിട്രിഫൈഡ് ടൈലുകൾ എന്നിവയാണ് ഇവിടെ ഉപയോഗിച്ചത്. ശേഷം നമ്മൾ കാണുന്നത് ഡൈനിങ് ഏരിയയാണ്.

ഡൈനിങ് ഏരിയയുടെ തന്നെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ കൂടി സജ്ജീകരിച്ചിട്ടുണ്ട് വിശാലമായ രണ്ടു ബെഡ് റൂമുകളാണ് ഈ ഒരു വീടിനു ഉള്ളത്. ഷെൽഫ് അറേഞ്ച് മെന്റ് അടക്കം നൽകി കൊണ്ടുള്ള ഈ രണ്ട് ബെഡ്റൂമുകളും ആർക്കും ഇഷ്ടമാകും. മാത്രമല്ല അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ഈ രണ്ടു ബെഡ് റൂമുകൾക്കുണ്ട്. അടുക്കളയുടെ ഓരോ സവിശേഷതകളായി പറയുവാനായി ഇനി തുടങ്ങിയാൽ ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ടൈലുകളാണ് ഈ ഒരു അടുക്കളയുടെ നിലത്ത് ഉപയോഗിച്ചിട്ടുള്ളത്. എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും അടങ്ങിയ ഈ വീട് നിർമ്മിക്കാനായി ഗൃഹനാഥൻ 25 ലക്ഷം രൂപയാണ് ചിലവഴിച്ചത്. അതേ 25 ലക്ഷം രൂപക്ക് ഇപ്രകാരം സുന്ദര വീട് സെയിം മോഡലിൽ നിങ്ങൾക്കും പണിയാം. കൂടുതൽ വിശദമായി വീടിനെ അറിയുവാനും വീട്ടിലെ മനോഹര കാഴ്ചകൾ കാണുവാനും വീഡിയോ കാണുക. 25 Lakh 2 BHK Budget Home Video Credit : PADINJATTINI

Read also from Google News

കുറഞ്ഞ ചിലവിൽ ഒരു വലിയ വീട്; 2250 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടങ്ങിയ ചിലവ് കുറഞ്ഞ വീട്.!!

25 Lakh 2 BHK Budget Home
Comments (0)
Add Comment