ആറ് സെന്റ് സ്ഥലത്ത് ഒരു വിസ്മയിപ്പിക്കും വീട്; 2350 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീടിന്റെ കാഴ്ചകൾ.!!

2350 SQFT 3 BHK Modern Stunning Home :

കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത വീട് അടിപൊളി ഒരു വീട് കുറിച്ചാണ് ഇന്ന് നമ്മൾ ഇപ്പോൾ വിശദമായി പറയുവാൻ പോകുന്നത്. ആരും ഒരൊറ്റ നോട്ടത്തിൽ തന്നെ ഈ വീട് ഇഷ്ടപ്പെടും. ഉറപ്പാണ് അക്കാര്യം. അതാണ്‌ ഈ ഒരു വീട് ഏറ്റവും വലിയ സവിശേഷത. വെറും ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ എല്ലാവിധ വിശേഷങ്ങളിലേക്കാണ് നമ്മൾ ഇവിടെ തന്നെ വിവരിക്കാൻ പോകുന്നത്. ഈ ഒരു സ്പെഷ്യൽ വീട് മറ്റ് എവിടെയുമല്ല കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ആരും കണ്ടാൽ ഇഷ്ടപെടുന്ന ഈ ഇരട്ടി ഭംഗിയുള്ള വീട് ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് പൂർണ്ണമായി നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഒന്നാമത്തെ ഒരു സവിശേഷത ആയി പറയുവാൻ ഉള്ളത് ഈ വീടിന്റെ മുറ്റത്ത് ഭംഗിയുള്ള ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. അത് തന്നെ കാണുവാൻ വളരെ ഏറെ ഭംഗിയുള്ളതാണ്. കൂടാതെ ഒരു ഓപ്പൺ സ്റ്റൈൽ സിറ്റ്ഔട്ടാണ് വീടിന്റെ പ്രത്യേകതകൂടാതെ നമുക്ക് ഈ വീടിന്റെ തന്നെമധ്യ ഭാഗത്തായി ഒരു പിള്ളർ വരുന്നത് കാണാൻ കഴിയുന്നുണ്ട്. ഒരു മികച്ച വിസ്ത്രിതമായ വാതിലും കൂടാതെ രണ്ട് പാളികൾ ഉള്ള ഒരു ജനലുമാണ് നമുക്ക് ഈ സിറ്റ്ഔട്ടിലായി തന്നെ കാണുവാൻ കഴിയുന്നത്.

2350 SQFT 3 BHK Modern Stunning Home : എന്നാൽ എല്ലാത്തിനും പുറമെ നമ്മൾ കണ്ടാൽ ഏറെ ഇഷ്ടപെടുന്ന മറ്റൊന്ന് ഹാൾ തന്നെയാണ്. ഭംഗിയുള്ളതും അത്യാവശ്യമായ ഭംഗിയിലുമാണ് ഹാൾ വീട്ടിൽ പണിതിരിക്കുന്നത്. കൂടാതെ വീടിന്റെ ഭാഗമായി സീലിംഗിൽ എല്ലാം തന്നെ ചെയ്തിട്ടുള്ളത് ജിപ്സമാണ്. അടുത്ത ഹാളിലാണ് ഡൈനിങ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നത്. അതിനും ഒപ്പം ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഹാളിനും ഒപ്പം അടുത്തായി വരുന്ന ഓപ്പൺ അടുക്കള മനോഹരമായി തന്നെ ആണ് വന്നിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് ഒരു വിശാലമായ വീട് എന്നൊക്കെ പറയുമ്പോൾ നമുക്ക് തന്നെ സംശയം വന്നേക്കാം വീട് ഉള്ളിൽ സ്ഥല പരിമിതി വരുമോ എന്നെല്ലാം പക്ഷെ അങ്ങനെ ഒരു പ്രശ്നം ഈ വീടിനു ഇല്ല.

വീട് ഉൽഭാഗത്തെ എല്ലാ റൂമുകളും മനോഹരമായി തന്നെ തയ്യാറാക്കിയിട്ടുണ്ട്.അതിനും ഒപ്പം പ്രധാന കാര്യം എന്തെന്നാൽ നമ്മുടെ ഈ ഒരു വീടിന്റെ പുറകെ വശത്തും ഭംഗിയിൽ ചെറിയ സിറ്റ്ഔട്ട്‌ പോഷൻ സെറ്റ് ചെയ്തിട്ടുണ്ട് .അത് നമുക്ക് എല്ലാം തന്നെ മനോഹരമായ കാഴ്ച്ചകൾ അവിടെ ഇരുന്ന് ആസ്വദിക്കാൻ അനുവദിക്കുന്നുണ്ട്. ഏതൊരു വീടിന്റെയും പ്രധാന സ്ഥലമാണ് അടുക്കള. അങ്ങനെ നോക്കുമ്പോൾ ഈ വീടിന്റെ അടുക്കളയും വിശാലവും ഒപ്പം മോഡേൺ സ്റ്റൈലിലും ഉള്ളതാണ്. എന്താണ് കാരണം എന്നാൽ നമുക്ക് വേണ്ടതായ ആവശ്യത്തിലധികം സൗകര്യങ്ങളാണ് അടുക്കളയിലുള്ളത്. ഇനിയും ഈ വീട് കുറിച്ച് കൂടുതൽ വിശദമായി തന്നെ അറിയുവാൻ വീഡിയോ കാണുക. ഈ ഒരു വീഡിയോയിൽ വീടിന്റെ നിർമ്മാണ രീതികളെ കുറിച്ചും കൂടാതെ വീടിലെ ഓരോ റൂമും തയ്യാറാക്കിയിരിക്കുന്ന രീതിയെ കുറിച്ചും വളരെ വിശദമായി തന്നെ പറയുന്നുണ്ട്. വീഡിയോ കാണുക. 2350 SQFT 3 BHK Modern Stunning Home

  • Location Of Home : Kollam
  • Total Area Of Home : 2350 SFT
  • Plot Of this property : 6.5 Cent
  • 1) Superb Sitout
  • 2) Beautiful Living Hall
  • 3) Large Dining Hall
  • 4) Open Kitchen
  • 5) 3 Bedroom + Bathroom
  • 6) Balcony

Read also from Google News

35 ലക്ഷത്തിന്റെ നാല് ബെഡ്‌റൂം അത്യാധുനിക സൗകര്യങ്ങളോട് കൂടി അടിപൊളി വീട്; 2800 സ്ക്വയർ ഫീറ്റിൽ നാല് ബെഡ്‌റൂം ആഡംബര വീട്.!!

SQFT 3 BHK Modern Stunning Home
Comments (0)
Add Comment