About 23 Lakhs budget Dream Home
കുറഞ്ഞ സ്ഥലത്ത് ഒരു മനോഹരമായ വീട് നമുക്ക് പണിഞ്ഞാലോ. അതേ ഈ വീട് തീർച്ചയായും നിങ്ങളെ എല്ലാം ഇഷ്ടപെടുത്തും. അത്തരം ഒരു സുന്ദര വീട് വിശേഷമാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്.1300Sqft വീട് അതും ആർക്കും പണിയാൻ കഴിയുന്ന കുറഞ്ഞ ചിലവിൽ തന്നെ.കേവലം 23 ലക്ഷം രൂപയുണ്ടോ, ഈ ഒരു വീട് നമുക്ക് സ്വന്തമാക്കാം. എല്ലാ സാധാരണക്കാരനും ഈ വീട് തീർച്ചയായും ഇഷ്ടമാകും. ഉറപ്പാണ്. ആർക്കും തന്നെ എളുപ്പം സാധ്യമാകുന്ന വീട് കൂടിയാണ് ഇത്. അതാണ് ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത.
ഒപ്പം ഇതുപോലത്തെ വണ്ടർ വീട് ആണോ നിങ്ങൾ മനസ്സിൽ കാണുന്നത് എങ്കിൽ വീഡിയോ വിശദമായി കാണാനും അതു പോലെ തന്നെ ഇത്തരം വീടാണോ പണിയുവാനായി ഉദ്ദേശിക്കുന്നതെങ്കിൽ ഒന്ന് മറക്കാതെ കാണുക.ഈ ഒരു വീട് മറ്റെവിടെയും അല്ല തൃശൂർ ജില്ലയിലാണ്. 1300sqft ഒരു കിടിലൻ വീട് . ആകെ കൂടി 23 ലക്ഷം മാത്രം വരുന്ന ഒരു വീട്ടിൽ സുഖമായി തന്നെ ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന സൗകര്യങ്ങളിൽ വളരെ സന്തോഷപൂർവ്വം താമസിച്ചു പോകാം. ഈ ഒരു വീടിന്റെ ഫ്രണ്ട് സൈഡിലായിട്ടാണ് കുറച്ചു ഡെക്കറേഷൻ വർക്ക് രീതികൾ എല്ലാം കൊടുത്തിരിക്കുന്നത്. മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ടൈപ്പ് ആയിട്ടാണ് വരുന്നത് . കൂടാതെ സിറ്റിംഗ് സ്ളാബ് കൂടിയാണ് വന്നിരിക്കുന്നത് .അതും ഒരു വ്യത്യസ്തയാണ്
പിന്നാലെ നമ്മൾ കയറി ചെല്ലുന്ന സ്ഥലം ലിവിങ് റൈറ്റ് ആയിട്ടാണ് കൊടുത്തിരിക്കുന്നത്. അത്യാവശ്യതിലധികം ഒരുക്കമുള്ള സ്ഥലം കൂടിയാണ് ആണ് . ശേഷം നെക്സ്റ്റ് വരുന്നത് ഡൈനിങ്ങ് സ്പേസ് ഒരു 5 പേർക്ക് സുഖമായി തന്നെ ഇരിക്കാവുന്ന ഒരിടം തൊട്ട് അടുത്തായി വാഷ്‌ബേസ് സെറ്റ് ചെയ്തിരിക്കുന്നു. അതും വൃത്തിയായി തന്നെയാണ്. ഈ ഒരു വീട്ടിൽ 2 ബെഡ്‌റൂം വരുന്നുണ്ട്. അതിൽ തന്നെ സ്പെഷ്യൽ കാര്യം എന്തെന്നാൽ രണ്ടും അറ്റാച്ഡ് ബാത്ത്റൂം ടൈപ്പ് കൂടിയാണ് .2 ബെഡ്‌റൂം നല്ല വിശാലമായിട്ടാണ് പണിതിരിക്കുന്നത്. ഒപ്പം ബാത്റൂമിലെ സൗകര്യം നല്ല രീതിയിൽ ആണ് എന്നത് വീഡിയോയിൽ നിന്നും വ്യക്തം.ശേഷം ഈ ഒരു വീട് കാര്യം പരിശോധിച്ചാൽ അവിടെ കിച്ചൺ സ്പേസ് മനോഹരമായി രണ്ടുത്തരത്തിൽ കൊടുത്തിരിക്കുന്നു.
വർക്കിംഗ് കിച്ചൺ ഉണ്ട് അതും നല്ല വിശാലമായ സൗകര്യത്തിലാണ് നിർമിച്ചിരിക്കുന്നത് .ഒപ്പം ഡൈനിങ്ങിലെ എൻഡിലായി വീടിലെ ആളുകൾക്ക് അടക്കം മുകളിലേക്ക് വേഗം പോവാനായി ഒരു സ്റ്റെപ്സ് കൂടി ഇവിടെ കൊടുത്തിരിക്കുന്നു .ഒരു ഫാമിലിക്ക് പറ്റിയ ഒതുങ്ങിയ വീട്. ഇഷ്ടമായ ആളുകൾ ഇത്തരം മോഡൽ വീടുകൾ നിങ്ങൾ നാട്ടിൽ നിർമിക്കാൻ നോക്കുക. കൂടുതൽ വിവരകൾക്ക് വേണ്ടി താഴെ കാണുന്ന വീഡിയോ പൂർണമായി തന്നെ കാണുക .
- Location Of Home : Thrissur
- Total Area Of Home : 1300 sqft
- Budget Of Home : 23 Lakh
- Sitout
- Living Room
- Dining Room
- Kitchen
- Bedroom – 2
- Bathroom – 2
Also Read :320 സക്വയർ ഫീറ്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട് പണിയാം
5 സെന്റിൽ 9 ലക്ഷത്തിന് രണ്ട് ബെഡ്‌റൂം ബഡ്‌ജറ്റ് വീട്