2200 സ്ക്വയർ ഫീറ്റിൽ 4 ബെഡ്‌റൂം അത്യാഢംബര വീട് കണ്ടാലോ.!? വിസ്മയിപ്പിക്കും ഇന്റീരിയറിൽ ഒരു പൊളപ്പൻ കിടുക്കാച്ചി വീട്.!!

2200 SQFT 4 BHK Stunning Modern Home :

ആരാണ് സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തത്.വീട് മനോഹരമായി പണിഞ്ഞു അതിൽ താമസം ആരംഭിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് വേറെ തന്നെയാണ്. പലപ്പോഴും ഈ ഒരു അനുഭൂതി പറഞ്ഞു അറിയിക്കാൻ കഴിയില്ല. എന്നാൽ ഇന്ന് വർധിച്ചു വരുന്ന ജീവിത ചിലവുകളുള്ള കാലത്ത് ഒരു വീട് പണിയുക എന്നതും അത്ര എളുപ്പമല്ല.

എന്നാൽ നമ്മൾ ഇന്ന് പരിചയപെടാൻ പോകുന്നത് അതിനൊരു പരിഹാരമാണ്. 2200 ചതുരശ്ര അടിയിൽ 4BHK അടങ്ങിയ ഒരു വീട് പണിയുന്നതെങ്ങനെയെന്ന് നോക്കിയാലോ? ആർക്കും ഇത് ഇഷ്ടമാകും ഉറപ്പാണ്. നാല് കിടപ്പ് മുറികൾ ഉള്ള മനോഹരമായ വീടാണ് ഇന്ന് ഇവിടെ പരിചയപെടുത്താൻ പോകുന്നത്. ബോക്സ്‌ ടൈപ്പ് എലിവേഷനാണ് ഈ ഒരു വീട് പ്രധാന സവിശേഷത.

വീട്ടിൽ നിന്നും മാറി വേർതിരിച്ചാണ് അടിപൊളി പോർച്ചു തയ്യാറാക്കിയിരിക്കുന്നത്. മനോഹരമായ ഈ വീട് അകത്തളവും നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ സൂപ്പറാണ്. ഒരുപാട് സ്ഥലം നിറഞ്ഞ ലിവിങ് കം ഡെയിനിങ് ഹാളാണ് ഈ വീട് പ്രധാന പ്രത്യേകത.

ഇന്റീരിയർ ഡിസൈനുകൾ എല്ലാം തന്നെ വളരെ ഭംഗിയായിട്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. കിടപ്പ് മുറിയിലേക്ക് കൂടി എല്ലാവരുടെയും ശ്രദ്ധ പതിയും. കൂടുതൽ വിശദമായി വീഡിയോ കാണുമ്പോൾ ഈ വീടിനെ നമുക്ക് പരിചയപെടുവാൻ കഴിയും. വീഡിയോ വിശദമായി കാണുക. 2200 SQFT 4 BHK Stunning Modern Home

  • Home Location – Malappuram District
  • Total Area Of Home – 2200 SFT
  • No of Bedroom in the Home – 4
  • Engineer – Mr. Jaleel Ramapuram
  • Sitout
  • Living Hall
  • Dining Hall
  • 4 Bedroom + Bathroom
  • Kitchen

Read also from Google News

20 ലക്ഷത്തിന് 2 ബെഡ്‌റൂം മോഡേൺ ഹോം; 1150 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച സാധാരണക്കാരന്റെ വീട്ടു വിശേഷങ്ങൾ.!!

2200 SQFT 4 BHK Stunning Modern Home
Comments (0)
Add Comment