എല്ലാമുള്ള രണ്ട് ബെഡ് റൂം വീട്,11 ലക്ഷം രൂപക്ക് പണിയാം ഡ്രീം ഭവനം | 2 Bedroom 11 Lakhs rupees House

2 Bedroom 11 Lakhs rupees House:ചെലവ് ചുരുക്കി വീട് പണിയുക എന്നത് കേൾക്കുമ്പോൾ നമുക്ക് എല്ലാവർക്കും ഒരുപോലെ ഉയർന്ന് വരുന്നതായ സംശയം തന്നെയാണ് ഇങ്ങനെ വീട് പണിതാൽ, അതാ ആ വീടിന്റെയും ക്വാളിറ്റിയെ അടക്കം ബാധിക്കുമോയെന്നതാണ്. സുരക്ഷയിൽ ഒന്നും വീഴ്ച വരുത്താതെ പണിയാം മനോഹര ഭവനം, വിശാലതയാണ് ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത. കാണാം ഈ ലോ ബഡ്ജറ്റ് അത്ഭുത വീട്.

വെറും 11 ലക്ഷം രൂപ മാത്രം ചിലവാക്കി പണിത മനോഹരമായ മോഡേൺ വീടാണ് ഇത്‌.കണ്ടാൽ തന്നെ വ്യത്യസ്ത ലുക്കിനാൽ എല്ലാവരെയും ആകർഷിക്കുന്ന ഈ വീടിന് ചെറിയ സിറ്റ് ഔട്ടാണ് ഉള്ളത്. ഓപ്പൺ സിറ്റ് ഔട്ട് പിന്നാലെ അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ഒരു ഹാൾ തന്നെയാണ്. ലിവിങ് & ഡൈനിങ് ഏരിയ മികച്ചതായി തന്നെ ഈ ഹാളിൽ സെറ്റ് ചെയ്യാൻ കഴിയും. കൂടാതെ ഒരു വാഷ് ബേസ് ഏരിയയും ഈ ഹാളിൽ തന്നെയുണ്ട്.

  • Total Cost Of Home : 11 Lakh Rupees

700 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലായി പണിതിട്ടുള്ള ഈ ഒരു വീടിനെ സംബന്ധിച്ചു പറയുകയാണേൽ ആകെ മൊത്തം രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും ആധുനിക രീതിയിൽ തന്നെയാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഹാൾ നിന്നും കയറാൻ പറ്റുന്ന രീതിയിൽ വീടിൽ സെറ്റ് ചെയ്തിട്ടുണ്ട്.

ഏതൊരു വീടിന്റെയും മെയിൻ സ്ഥലമായ പോലെ ഒരു അടുക്കള ഈ ലോ ബഡ്ജറ്റ് വീടിനുമുണ്ട്. കുറഞ്ഞ പണം കൊണ്ട് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച ഈ വീടിനെ സംബന്ധിച്ചു എല്ലാം മുറികളും വിശാലവും അതുപോലെ തന്നെ സുന്ദരവുമാണ്. ഹാൾ, സിറ്റ് ഔട്ട്, ബെഡ് റൂം, ബാത്ത് റൂം, അടുക്കള എന്നിവ അടക്കം എല്ലാമുള്ള ഈ വീട് സാധാരണക്കാരനെ സംബന്ധിച്ചു അവന്റെ ഡ്രീം ഭവനം തന്നെയാണ്. കാണാം ഈ വീട് മുഴുവൻ കാഴ്ചകളും, കാണാം വീഡിയോ

Also Read :മനം കവരുന്ന അടിപൊളി ലുക്കിൽ ഒരു വീട് | 2500 SQ FT Modern House

പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala

houseLow Budget Home
Comments (0)
Add Comment