കുറഞ്ഞ ചിലവില് പണിയാനാകുന്ന വൈറൽ വീട്, ഇരുനിലയിൽ ഒരു സ്വർഗ്ഗം | 1700 Sq Ft 3 BHK Stunning Interior

1700 Sq Ft 3 BHK Stunning Interior : ബെഡ്‌റൂമിൽ കണ്ടംബറി സ്റ്റൈലിൽ വരുന്ന വീട് പരിചയപ്പെടുന്നത് . വീടിന്റെ പ്രതേകത എന്തു കാലാവസ്ഥക്കും അനുയോജ്യമായ വീട് മഴക്കാലത്തു വോൾ നനയാതിരിക്കാനുള്ള ആവിശ്യത്തിനുള്ള ഷെഡുകളും വാട്ടർ കട്ടിങ്ങളും എലിവഷനെ വരാൻ ശ്രദ്ധിച്ചട്ടുണ്ട് . വീടിന്റെ നിലം ഗ്ലോസി ടൈൽസ് ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ സിറ്ഔട്ടിൽ ഒരു ഷൂ റാക്ക് വരുന്നുണ്ട് അതിൽ തന്നെ ഇരിക്കാനുള്ള സെറ്റപ്പിൽ നൽകിയിരിക്കുന്നു .

വിൻഡോസ് ഡോറും എല്ലാം ടിംബർ ആണ് വിൻഡോസ് ഫ്രെയിം വുഡും അകത്ത് ഗ്ലാസും ആണ് . അകത്ത് സ്റ്റീലിന്റെ വിൻഡോ മൈക്ക ലാമിനേറ്റ് പാനെലിങ് ആണ് ഉപയോഗിച്ചിരിക്കുന്നത് . വീടിന്റെ അകത്ത് ആർട്ടിഫിഷ്യൽ ട്രീസും പുറത്ത് നാച്ചുറൽ ട്രീസും ആണ് നൽകിയിരിക്കുന്നത് . വീടിന്റെ ലിവിങ് റൂമിനും ഡൈനിങ്ങ് റൂമിനും ഇടയിലെ പാർട്ടീഷൻ വോൾ അതിമനോഹരമായി കൊടുത്തിട്ടുണ്ട് മൈക്ക ലാമിനേറ്റ് പാനെലിങ് ഫ്രെമിൽ ആണ് വരുന്നത് .ഡൈനിങ്ങ് ഹാൾഅതിവിശാലമായി 6 ഓർ 7 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റപ്പിൽ നല്കിട്ടുണ്ട് അതിനെ അടുത്തായി വാഷ്‌ബേസിൻ നൽകിയിരിക്കുന്നു .

വീടിന്റെ ലൈറ്റിംഗ് എല്ലാം സീലിംഗ് ആണ് നൽകിയിരിക്കുന്നത് . ഹാളിന്റെ അടുത്തായി ഒരു സ്പേസ്കൊടുത്തിരിക്കുന്നു അതിമനോഹരമായിട്ട് അവിടെത്തെ നിലം തണ്ടൂർ സ്റ്റോൺ നല്കിട്ടുണ്ട് അതിന്റെ മുകളിൽ GI സീലിംഗ് ചെയ്ത് ഗ്ലാസ് കൊടുത്തിരിക്കുന്നു .കിച്ചൺ നല്ല ഫോർമൽ ആയി കൊടുത്തിട്ടുണ്ട് . 3 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിൽ 1 എണ്ണം ഫസ്റ്റ് ഫ്ലോറിൽ വരുന്നുണ്ട് അതിമനോഹരമായി എല്ലാം നൽകിയിരിക്കുന്നു .കൂടുതായി അറിയണമെകിൽ വീഡിയോ കാണുക

  • Sitout
  • Living Room
  • Dining Room
  • Kitchen
  • Bedroom – 3
  • Bathroom – 4

Read More :നിങ്ങൾ കണ്ടിരിക്കേണ്ട നാലുകെട്ട്

housemodern homenew style home
Comments (0)
Add Comment