പുതിയതായി വീട് വെക്കുന്നവർ ഇതൊന്ന് കണ്ടുനോക്കൂ.!! 1600 സ്ക്വയർ ഫീറ്റിൽ 3 BHK അടിപൊളി വീട്; മനം മയക്കും ഡിസൈനിൽ പണിത വീട്.!!

1600 SQFT 3 BHK Modern Home Tour

1600 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്‌റൂം അടങ്ങിയ മനോഹരമായ വീടിന്റെ വിശേഷങ്ങൾ ഒന്ന് കണ്ട് നോക്കാം. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂമും, ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂമാണ് ഈ വീട്ടിൽ വരുന്നത്. വീടിന്റെ വലത് ഭാഗത്തായി ഒരു കിണർ വന്നിരിക്കുന്നത് കാണാം. അതിൽ ടെസ്റ്റർ പെയിന്റിംഗ് ചെയ്തിട്ടുണ്ട്. കൂടാതെ മറുഭാഗത്ത് കാർ പോർച്ച ഒരുക്കിട്ടുണ്ട്. വളരെ കുറച്ചു സ്പേസാണ് സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ കാണാൻ സാധിക്കുന്നത്.

സിറ്റ്ഔട്ടിൽ സ്പേസ് ഇല്ലെങ്കിലും അതിന്റെ കുറവ് തീർക്കാൻ ഉള്ളിലേക്ക് കടന്നാൽ അത്യാവശ്യം സ്പേസ് നിറഞ്ഞ ഹാളാണ് കാണാൻ കഴിയുന്നത്. ഇടത് ഭാഗത്തായി ലിവിങ് സ്പേസും തൊട്ട് പിറകിൽ തന്നെ ഡൈനിങ് ഏരിയയുമാണ് വരുന്നത്. ആദ്യമായി ഉള്ളിലേക്ക് പ്രവേശിക്കുന്ന ഒരാൾക്കു നല്ലൊരു അനുഭവമായിരിക്കും ലഭ്യമാകുന്നത്.

ജാലകങ്ങൾ എല്ലാം പാനലിലാണ് വരുന്നത്. അത്യാവശ്യം ഇടം നിറഞ്ഞ ഡൈനിങ് ഏരിയയാണെന്ന് പറയാം. അതുപോലെയാണ് ഓരോ ഭാഗത്തും ഡിസൈൻ ചെയ്തിരിക്കുന്നത്. ഓപ്പൺ കിച്ചൻ ആയതുകൊണ്ട് അടുക്കളയുടെ കൌണ്ടർ ടോപ്പ് വെക്തമായി കാണാൻ കഴിയും. വീടുകളിൽ ഇത്തരം നല്ലൊരു അനുഭൂതി ലഭ്യമാകാൻ ഇതുപോലെയുള്ള ഡിസൈനുകൾ മാതൃകയാക്കാൻ ശ്രെമിക്കുക. അത്യാവശ്യം നല്ലൊരു ഇടം തന്നെയാണ് ലിവിങ് സ്പേസിലേക്ക് വരുമ്പോൾ കാണാൻ കഴിയുന്നത്.

എവിടെയും ഒരുപാട് സ്ഥലം എന്നതാണ് വീടിന്റെ പ്രധാന സൗകര്യം. ഡൈനിങ് ഹാളിൽ ബെഞ്ചും കസേരകളുമാണ് ഇരുന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരുക്കിരിക്കുന്നത്. സീലിംഗിലെ ഡിസൈനാണ് മറ്റൊരു സുന്ദരമായ കാഴ്ച്ച. തുടർന്ന് മറ്റ് സുന്ദരമായ കാഴ്ച്ചകൾ കാണാനും കൂടുതൽ വിശേഷങ്ങൾ അറിയാനും വീഡിയോ മുഴുവൻ കാണുക. 1600 SQFT 3 BHK Modern Home Tour

Read also from Google News

20 ലക്ഷം രൂപയ്ക്ക് ഇത്രയേറെ സൗകര്യങ്ങൾ ഉള്ള വീടോ.!? ഫേസ്ബുക്കിലൂടെ വൈറലായി ആളുകൾ ഏറ്റെടുത്ത വീടിന്റെ കാഴ്ച്ചകൾ കണ്ട് നോക്കാം.!! | 20 lakh kerala modern Budget home

1600 SQFT 3 BHK Home3 BHK Modern Home
Comments (0)
Add Comment