സത്യമാണ് 15 ലക്ഷം രൂപക്ക് വീട് പണിയാം ,ആരും കൊതിക്കുന്ന എല്ലാമുള്ള മനോഹര ഭവനം നമുക്കും പണിയാം

15 Lakh Rupees Dream Home In Kerala:വീട് എന്നുള്ള സ്വപ്നം ആഗ്രഹിക്കാത്തവർ ആരാണ്, വീട് പണിയുക എന്നാൽ അത്ര എളുപ്പമല്ല കാര്യമേ അല്ല. ഇന്ന് ഈ ആധുനിക ലോകത്ത് ഇത്ര ചിലവ് എല്ലാത്തിനും വർധിക്കുന്നതായ കാലത്ത് ലോ ബഡ്‌ജറ്റിൽ കുറഞ്ഞ സ്ഥലത്ത് ഒരു വീട് പണിയാൻ കഴിഞ്ഞാൽ അതിലേറെ ഒരു ഭാഗ്യം വേറെയില്ല, എങ്കിൽ ഇന്ന് നമുക്ക് അത്തരം ഒരു മനോഹര ഭവനവും പ്ലാനും കാണാം, അറിയാം . ഈ വീട് തീർച്ചയായും എല്ലാവരെയും ഞെട്ടിക്കും.

മൂന്ന് സെന്റിൽ 15 ലക്ഷം രൂപ ചിലവിൽ പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീടാണ് നമ്മൾ ഇന്ന് വിശദമായി തന്നെ ഇവിടെ പരിചയപ്പെടുന്നത്. ഈ വീടിന്റെ ഓരോ സവിശേഷതകളും അറിയാം. മൂന്നര സെന്റ് മാത്രം വസ്തുവിൽ പണിത ഈ വീടിന്റെ ആകെ ചിലവ് 15 ലക്ഷം രൂപയാണ്.

  • Plot of home :3.5 Cent
  • Total Area Of Home :850 Sqft
  • Total Cost Of Home :15 Lakh Rupees

ചെറുത് എങ്കിലും മനോഹരമായ സിറ്റ് ഔട്ട് കൂടിയാണ് ഈ വീടിന്റെ ഉള്ളിലേക്ക് കടക്കുന്നത്. ശേഷം കാണാൻ കഴിയുന്നത് മോഡേൺ സ്റ്റൈലിൽ പണിത ഒരു ലിവിങ് ഏരിയ തന്നെയാണ്. ലിവിങ് ഏരിയ അടുത്തായി തന്നെ ഒരു ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. വളരെ സുഖമായി തന്നെ എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഡൈനിങ് ഏരിയ പണിഞ്ഞിട്ടുള്ളത്. ശേഷം കാണാൻ കഴിയുന്നത് വീടിന്റ അടുക്കളയാണ്. അടുക്കള എല്ലാവിധ സൗകര്യങ്ങളും ഉൾ കൊള്ളിച്ചു കൊണ്ടാണുള്ളത്.കൂടാതെ ഒരു വർക്ക് ഏരിയയും അടുക്കള ഭാഗമായിട്ടുണ്ട്.

ഇനി വീടിന്റെ ബെഡ് റൂമുകൾ കാര്യം നോക്കിയാൽ. ആകെ മൊത്തം രണ്ട് ബെഡ് റൂമുണ്ട്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂം ഈ ലളിത മനോഹര വീട്ടിലുണ്ട്. ഈ വീടും വീടിന്റെ ഉൾ കാഴ്ചകളും എല്ലാവർക്കും ഇഷ്ടമാകും. ഈ വീടിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാം വീഡിയോ മുഴുവനായി കാണുക.

  • Sitout
  • Living Area
  • Dining Area
  • Kitchen
  • Bedroom
  • Attached Bathroom
  • Stair case
  • Work Area

വീട് വീഡിയോ കാണാം :വീഡിയോ ഇതാണ്

Also Read :കയ്യിലെ പണം തീർക്കേണ്ട, മൂന്ന് ബെഡ് റൂം മനോഹര ഭവനം പണിയാം, ആരും കൊതിക്കുന്ന വീട് കാണാം | 3 bedroom house plan kerala

പണമില്ലാത്ത പാവങ്ങൾക്ക് വീട് വേണ്ടേ?? 8 ലക്ഷം രൂപക്ക് പണിയാം മോഡേൺ വീട് | Low Cost House plan Kerala

House PlanLow Budget Homemodern home
Comments (0)
Add Comment