14 Lakh Rupees 3 Bedroom House:കുറഞ്ഞ പണം കൊണ്ട് പണിയാം കൊട്ടാരം പോലൊരു വീട്. ആരുടേയും മനസിലെ വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. വീട് ചെറുത് എങ്കിലും മനസ്സ് നിറയെ സന്തോഷവുമായി അവിടെ താമസിക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്. എങ്കിൽ ഇതാ നമുക്ക് ഇന്ന് അത്തരം ഒരു ലോ ബഡ്ജറ്റ് വീട് കാണാം. കുറഞ്ഞ ചിലവിൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായി പണിത ഈ വീട് വേണ്ടി ചിലവായത് വെറും 14 ലക്ഷം രൂപ മാത്രമാണ്.
14 ലക്ഷം രൂപയ്ക്കു 3 കിടപ്പുമുറികളോട് കൂടിയ ഇന്റർലോക്ക് വീട്എ റണാകുളം ജില്ലയിൽ നിർമ്മിച്ച ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ചേളാരിയിലെ ബിൽഡിങ് ഡിസൈനേഴ്സ് ചീഫ് എഞ്ചിനീയർ ശ്രീ കെ വി മുരളീധരൻ ആണ്ഈ ലോ ബഡ്ജറ്റ് വീടിന്റെ സവിശേഷതകൾ നമുക്ക് ഓരോന്നായി നോക്കാം. ഈ വീടിന്റെ ഒന്നാമത്തെ പ്രത്യേകത എന്തെന്നാൽ സിറ്റ്ഔട്ട് തന്നെയാണ്.ഗോപുരം ഡിസൈനിൽ കാണാൻ കഴിയുന്നതായ സിറ്റ് ഔട്ട് ശേഷം ഉള്ളിലേക്ക് കടന്നാൽ നമുക്ക് കാണാനാകുക ഒരു ഗസ്റ്റ് റൂം തന്നെയാണ്. വലിയ ഒരു ഹാളിനെ മനോഹരമായിട്ടാണ് ഡൈനിങ് ഏരിയയായും കൂടാതെ ഗസ്റ്റ് റൂമുമായും വേർതിരിച്ചു സെറ്റ് ചെയ്തിട്ടുള്ളത്.ഇനി നോക്കിയാൽ കാണാൻ കഴിയുന്നത് അടുക്കള തന്നെയുമാണ്. മോഡേൺ രീതിയിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കം പൂർത്തിയാക്കി പണിത അടുക്കള ആരെയും ഇഷ്ടപ്പെടുത്തുമെന്ന് ഉറപ്പാണ്.
- Location of home :എറണാകുളം
- Total Budjet of home :14 lakh Rupees
- Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt)
മൂന്ന് ബെഡ് റൂമുകളാണ് ഈ വീടിനുള്ളത്. മാസ്റ്റർ ബെഡ് റൂം ആരെയും തന്നെ ഇഷ്ടപെടുത്തും. മാസ്റ്റർ ബെഡ് റൂം ഭാഗമായി തന്നെ അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുമ്പോൾ മറ്റുള്ള രണ്ട് ബെഡ് റൂമുകളും വിശാലമാണ്. മൂൺ ബെഡ് റൂം, ഡൈനിങ് ഏരിയ, വീട് പുറത്തായി സ്റ്റേയർ കേസ്, ബാത്ത് റൂം, മനോഹരമായ അടുക്കള എല്ലാം ഉൾ കൊള്ളുന്നതായ ഈ വീട് നിങ്ങൾ മനസ്സിൽ സ്ഥാനം നേടുമെന്ന് ഉറപ്പാണ്. ഈ വീട് കാഴ്ചകൾ അടങ്ങുന്ന വീഡിയോ മുഴുവനായി കാണുക.
- Sitout
- Guest room
- Dining Area
- Bedroom -3
- Bathroom
- Kitchen
- Stair case