14 ലക്ഷത്തിന് 1200 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീട്; ചുരുങ്ങിയ ചെലവിൽ വലിയ സ്വപ്ന സാക്ഷാത്കാര വിശേഷം.!!

14 Lakh 1200 SQFT 3 BHK Stunning Modern Home :

1200 സ്ക്വയർ ഫീറ്റിൽ വെറും 14 ലക്ഷം രൂപയ്ക്ക് പണിത ഒരു മിനി കണ്ടംബറി സ്റ്റൈലിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ അത്യാവശ്യം സ്പേസ് നൽകിരിക്കുന്നത് കാണാം. കൂടാതെ ഒരു വരാന്ത രീതിയിലാണ് സിറ്റ്ഔട്ട്‌ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരിപ്പിടം മെറ്റലിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് ഫൈബർ ഇരിപ്പിടങ്ങളും നൽകിട്ടുണ്ട്.

തടിയുടെ ഡിസൈനിലുള്ള മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങൾ കാണാം. പ്രധാന വാതിൽ വന്നിരിക്കുന്നത് തടിയിലാണ്. സീലിംഗിൽ അലങ്കാരത്തിനായി എൽഇഡി ലൈറ്റുകൾ നൽകിരിക്കുന്നത് കാണാം. ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ അത്യാവശ്യം സോഫ സെറ്റി ഉൾപ്പെടുത്തിരിക്കുന്നത് കാണാം. വിരുന്നകാർക്ക് ഇരിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇവ കൂടുതൽ സഹായകരമാണ്. ചുവരിൽ ഷോ കേസ് നൽകിരിക്കുന്നതും കാണാം. അത്യാവശ്യം നല്ല ഭംഗിയിലാണ് ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്.

തടിയുടെ ഡിസൈനിൽ ഫാബ്രിക്കേഷൻ മെറ്റീരിയലിലാണ് ഷോ കേസ് പണിതിരിക്കുന്നത്. ലിവിങ് ഹാളും ഡൈനിങ് ഹാളും ഒരേ ഹാളിൽ തന്നെയാണ് വരുന്നത്. ഇവ രണ്ട് വേർതിരിക്കാൻ വേണ്ടി ചെറിയയൊരു പാർട്ടിഷൻ ചെയ്തുവെച്ചിരിക്കുന്നത് കാണാൻ കഴിയും. ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ ഡൈനിങ് മേശ കൂടാതെ ആറ് കസേരകളും കാണാം. മേശയുടെ മുകളിൽ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്.

മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂമും, ഫസ്റ്റ് ഫ്ലോറിൽ ഒരു കിടപ്പ് മുറിയുമാണ് വരുന്നത്. കിടപ്പ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത് ഫസ്റ്റ് ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികളുടെ ഇരുവശങ്ങളിലായിട്ടാണ്. ബെഡ്‌റൂം, ബാത്രൂം, അടുക്കള തുടങ്ങിയ സ്ഥലങ്ങളുടെ കാഴ്ച്ചകൾ കാണാൻ ഈ വീഡിയോ മുഴുവൻ കാണുക. 14 Lakh 1200 SQFT 3 BHK Stunning Modern Home :

  • Total Area : 1200 SFT
  • Total Cost : 14 Lacs
  • Sitout
  • Living Hall
  • Dining Area
  • 3 Bedroom + bathroom
  • Kitchen

Read also from Google News

പുതിയതായി വീട് വെക്കുന്നവർ ഇതൊന്ന് കണ്ടുനോക്കൂ.!! 1600 സ്ക്വയർ ഫീറ്റിൽ 3 BHK അടിപൊളി വീട്; മനം മയക്കും ഡിസൈനിൽ പണിത വീട്.!!

14 Lakh 1200 SQFT 3 BHK Stunning Modern Home3 BHK Stunning Modern Home
Comments (0)
Add Comment