നിങ്ങൾക്ക് വീട് പണിയാനാണോ പ്ലാൻ?6 സെന്റിൽ 13 ലക്ഷത്തിന്‌ വീട് പണിയാം

13 Lakhs Low Budget House:വീട് എന്നുള്ള സ്വപ്നത്തിലേക്ക് ഓരോ ദിവസം കാൽവെക്കാൻ ശ്രമിക്കുന്നവരാണ് മലയാളികൾ പലരും. എന്നാൽ വർധിച്ചു വരുന്ന ചിലവും വീട് പണിയാൻ ആവശ്യമായ വസ്തുക്കളും കുറഞ്ഞ ചിലവിൽ ലഭിക്കാത്തതും ഒരു വെല്ലുവിളി തന്നെയാണ്. പക്ഷെ ഇന്ന് കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന വീടുകൾ പ്ലാനുകൾ വൈറൽ ആണ്. നമുക്ക് ഇന്ന് അത്തരത്തിൽ ഒരു വീടിനെ പരിചയപ്പെടാം. ഈ വീട് നമുക്ക് ഇഷ്ടമാകും. അക്കാര്യം ഉറപ്പാണ്. വീട് പ്ലാനും വിശദമായി കാണാം.

രണ്ട് ബെഡ് റൂമുകൾ അടങ്ങിയ ഒരു വീടാണ് ഇത്‌. കേവലം 13 ലക്ഷം രൂപ മാത്രം ചിലവാക്കിയാണ് ഈ വീട് പണിതിട്ടുള്ളത്. ഈ വീട് ഓരോ കാഴ്ചകളും നമ്മളെ ആകർഷിക്കും.തൃശ്ശൂർ ജില്ലയിലെ ചാലകുടിയിൽ പണിതിട്ടുള്ള വീട് കാണാം.ഏകദേശം 775 സ്ക്വയർ ഫീറ്റിലാണ് പണി പൂർണ്ണമായി പൂർത്തിയാക്കിയിട്ടുള്ളത്.ഗ്രേ & വൈറ്റ് കളർ തീമിലാണ് ഈ വീട് പണിതിട്ടുള്ളത്.

  • Total area : 775 Square Feet
  • Location : Chalakkudy, Thrissur District
  • Plot : 6 Cent
  • Client : Mr. Nikhil & Mrs. Ahallya
  • Completion of the year : August 2023
  • Budget : 13 Lakhs Rupees

ചെറുത് എങ്കിലും സുന്ദരമായ സിറ്റ് ഔട്ട്‌, ഒരു ലിവിങ് കം ഡൈനിങ് ഹാൾ,രണ്ട് വിശാലമായ ബെഡ് റൂം, ഒരു ബാത്ത് റൂം, സ്റ്റെയർ കേസ്, കിച്ചൻ എന്നിവ ഈ വീട് ഭാഗമാണ്.ലോ ബഡ്ജറ്റ് വീടുകളെ ഇഷ്ടപെടുന്ന ആളുകൾക്ക് ഈ വീട് ഒരു വിസ്മയമായിരിക്കും തീർച്ച. ഈ വീഡിയോ കൂടി കാണാൻ മറക്കല്ലേ. ഇത്തരം വീടുകൾ പണിയാനും ഈ വീടിലെ ഉൾ ഭാഗത്തെ കാഴ്ചകൾ കാണാനും വീഡിയോ കാണുക.

  • Sitout
  • Living &Dining Hall
  • Bedroom – 2
  • Bathroom
  • Kitchen
  • Stair Area

Also Read :സാധാരണക്കാനുള്ള വീട് ഇതാ : 2 ബെഡ് റൂം മോഡേൺ വീട് കുറഞ്ഞ ചിലവിൽ പണിയാം

സാധാരണക്കാരന് ഈ വീട് ഒരു അത്ഭുതം !!2209 സ്‌ക്വയർ ഫീറ്റിലേ ബഡ്ജറ്റ് ഭവനം

House Plan
Comments (0)
Add Comment