About 13 Lakhs Low Budget Home
ഒരു മനോഹരമായ വീട് നിർമ്മിച്ചു അതിൽ വളരെ സ്വസ്ഥമായി താമസിക്കുക എന്നത് സത്യത്തിൽ ഏതൊരു മലയാളിയുടെയും തന്നെ സ്വപനമാണ്. എങ്കിലും നമ്മൾ എല്ലാം ആഗ്രഹങ്ങൾക്ക് അപ്പുറം നേരിടുന്ന പ്രധാന ഇഷ്യൂ എന്തെന്നാൽ ഒരുപക്ഷെ നമ്മുടെ കൈവശം ആവശ്യം ഉള്ളതായ പണം ഇല്ല എന്നതാണ്. എന്നാൽ വീട് പണിയാനുള്ള മിനിമം ബഡ്ജറ്റ് ഇല്ലെങ്കിൽ പോലും, തന്റെ യഥാർത്ഥ സ്വപ്നങ്ങളിലെ പോലെ ഒരു ഡ്രീം ഭവനം നമുക്ക് ഓരോരുത്തരുടെയും പ്രതീക്ഷയും കൂടാതെ ആഗ്രഹവുമാണ്.
ഇതാ നിങ്ങളുടെ മോഹങ്ങളും അതുപോലെ തന്നെ ഡ്രീംസും എല്ലാം തന്നെ ഉൾക്കൊള്ളിച്ചുകൊണ്ട് നിങ്ങളുടെ ചെറിയ ബഡ്ജറ്റിൽ ഒരു സുന്ദരി വീട് നിർമ്മിച്ചാലോ.ഈ വീട് നിങ്ങളെ എല്ലാം തന്നെ ആകർഷിക്കും ഉറപ്പാണ്.ഈ വീട് വിശദമായി തന്നെ പരിചയപ്പെടാം. വീഡിയോ അടക്കം കാണാൻ മറക്കല്ലേ.
കുറഞ്ഞ ചിലവിൽ സുന്ദര ഭവനമാണോ ലക്ഷ്യം എങ്കിൽ നിങ്ങൾ ഈ വീടിനെ കുറിച്ചുള്ള വീഡിയോ അടക്കം കാണാൻ മറക്കല്ലേ.വീട് സവിശേഷതകൾ ഓരോന്ന് ഓരോന്ന് ആയി പരിശോധിച്ചാൽ ക്ലേ ടയ്ൽ പൂർണ്ണമായി ഉപയോഗിച്ചാണ് ഈ ഒരു വീടിന്റെ മുൻവശം മൊത്തം വാൾ ക്ലാഡിങ് ചെയ്തിരിക്കുന്നത്.വളരെ മനോഹരമായ എലിവേഷനാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത.നല്ല മികച്ച പ്ലാവ് ഉപയോഗിച്ചാണ് വീടിന്റെ മുൻവശത്തെ കതക് അടക്കം നിർമ്മിച്ചിരിക്കുന്നത്. ഇത് കതകിനടക്കം എക്സ്ട്രാ ബലം നൽകുന്നുണ്ട്.കൂടാതെ ബ്രാൻഡഡ് ടയ്ൽ യൂസ് ചെയ്താണ് വീട് ഫ്ലോറിങ് പരിപാടി ചെയ്തിരിക്കുന്നത്.ഇതും ഒരു ബ്യൂട്ടിയാണ്.
കേവലം ചെറിയ ബഡ്ജറ്റിലാണ് വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത് എങ്കിലും 750 sqft വിസ്തീർണ്ണതിൽ നിർമ്മിച്ചിരിക്കുന്ന ഈ ഒരു വീട്ടിൽ സൂപ്പർ 3 ബെഡ്റൂമുകളും, ലിവിങ് ഏരിയയും, കിച്ചണും എല്ലാം അടങ്ങിയിട്ടുണ്ട്.നാല് മാസം കൊണ്ട് പണി പൂർത്തിയാക്കിയ ഈ ഒരു വീട്ടിലെ ഓരോ മുറിയും ഒന്നിനൊന്നു മെച്ചമാണ്. കൂടാതെ ഈ വീടിന്റെ ഭംഗി ഇരട്ടി ആയി കൂട്ടുന്നതാണ് പെയിന്റ് ചെയ്തിരിക്കുന്ന രീതി. ഒരു ഇടത്തരമായിട്ടുള്ള ഫാമിലിക്ക് ഈ വീട് ഇഷ്ടമാകും.Video Credit :Mr. Moonga
Also Read :കേവലം 7 ലക്ഷം രൂപയ്ക്ക് 550 സ്ക്വയർ ഫീറ്റിൽ ഭംഗിയായി പണിത കിടിലൻ വീട് കാണാം