ഒന്നര സെന്റിൽ 13 ലക്ഷം രൂപക്കൊരു വീട്, പണിയാം ഈ നാല് ബെഡ്‌റൂം അത്ഭുത വീട് | 13 Lakh Rupees 4 Bedroom Modern House

13 Lakh Rupees 4 Bedroom Modern House:വീട് എക്കാലവും മലയാളികൾ ഒരു ആവേശം തന്നെയാണ്. ലോ ബഡ്ജറ്റ് വീടുകൾ മുതൽ ആഡംബര വീടുകൾ വരെ മലയാളി മണ്ണിൽ ഇന്ന് വളരെ തരംഗമാണ്. വീട് പലവിധ വ്യത്യസ്ത ആശയങ്ങൾ ഉപയോഗിച്ച് കൊണ്ട് പണിയുന്ന ആളുകൾ ഇന്ന് സജീവമാണ്. ഇന്ന് വീട് നിർമ്മാണം ചിലവ് വർധിക്കുന്ന ഒന്നായി മാറുമ്പോൾ വസ്തു അടക്കം വീട് പണിയാൻ കിട്ടാത്തതും ഒരു പ്രശ്നം കൂടിയാണ്. എന്നാൽ കുറഞ്ഞ സ്ഥലത്ത് പണിയാൻ കഴിയുന്ന ഒരു മനോഹരമായ വീട് വിശേഷങ്ങൾ നമുക്ക് പരിചയപ്പെടാം. വെറും ഒന്നര സെന്റിലാണ് ഈ വിസ്മയ വീടുള്ളത്.

വെറും ഒന്നര സെന്റ് വസ്തുവിൽ നാല് ബെഡ് റൂമുകളോട് കൂടി ഒരു മനോഹരമായ വീട് പണിതലോ? അതും 13 ലക്ഷം രൂപ മാത്രം ബഡ്‌ജറ്റിലോ,1100 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലെ ഈ വീട് ആരെയും ഞെട്ടിക്കും.ഒരൊറ്റ നോട്ടത്തിൽ തന്നെ നമ്മളെ പലരെയും ഈ വീട് ആകർഷിക്കും.13 ലക്ഷം രൂപ മാത്രം ചിലവാക്കി ഇങ്ങനെ ഇത്ര ലുക്കിൽ ഒരു രണ്ട് നില വീട്, സ്വപ്നമല്ല ഇതാണ് സോഷ്യൽ മീഡിയ അടക്കം ഹിറ്റായി മാറിയ ആ വീട്.

  • Total Area Of Home :1100 Sqft
  • Total Plot Of Home :1.5 Cent
  • Total Cost Of Home :13 Lakh Rupees

മലപ്പുറം ജില്ലയിലെ തൃപ്പാളൂർ എന്നൊരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ഭവനം വിശേഷങ്ങൾ നമുക്ക് ഓരോന്നായി നോക്കാം, ഒരു ചെറിയ സിറ്റ് ഔട്ട് കൂടിയാണ് വീട് ആരംഭിക്കുന്നത്.ശേഷം മെയിൻ ഡോർ കടന്ന് ചെല്ലുന്നത് ഹാളിലേക്കാണ്. വിശാലമായ ഹാൾ അടുത്തായി സ്ഥിതി ചെയ്യുന്നത് സ്റ്റെയർ കേസ് തന്നെയാണീ. മുകളിലേക്ക് പോകാൻ ഇത്‌ തന്നെ ധാരാളം. അടുത്തായി തന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ അരികിലായി അടുക്കളയും വർക്ക് ഏരിയയും പണിതിട്ടുണ്ട്.

അടുക്കള എല്ലാവിധ മോഡേൺ സൗകര്യങ്ങൾ കൊണ്ട് പൂർണ്ണമാണ്. ഇനി മുകളിലെ നിലയിലേക്ക് അടക്കം നോക്കിയാൽ ഈ വീടിലാകെ നാല് ബെഡ് റൂമാണ് ഉള്ളത്. നാല് ബെഡ് റൂമും വിശാല വിസ്ത്രീതിയിലും അതുപോലെ തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങൾ അടക്കം അടങ്ങുന്നത് കൂടിയാണ്. അറ്റാച്ഡ് ബാത്ത് റൂം അടക്കം എല്ലാമുള്ള ഈ വീട് 13 ലക്ഷം രൂപ ചിലവിൽ പണിയാം. വീടിന്റെ മൊത്തം കാഴ്ചകൾ വീട് നിർമ്മാതകൾ ഡീറ്റെയിൽസ് അടക്കം എല്ലാം വീഡിയോ വഴി കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Dining Area
  • Bedroom -4
  • Attached Bathroom
  • Kitchen
  • Work Area
  • Stair Case Area
  • Wash Base

Also Read :ലോ ബഡ്‌ജറ്റ് വീടാണോ ലക്ഷ്യം?? വെറും ഏഴ് ലക്ഷം രൂപക്ക് പണിയാം ആരും കൊതിക്കുന്ന വീട് | Small House Plan

ഞെട്ടേണ്ട ,ഇതാണ് 7 ലക്ഷത്തിന് കണ്ടെയ്നർ വീട് :സാധാരണക്കാരനുള്ള ഡ്രീം ഭവനം ഇതാണ് | Simple Container Home

House PlanLow Budget Homenew style home
Comments (0)
Add Comment