18 ലക്ഷത്തിന്റെ ആരും കൊതിക്കുന്ന 1235 sqft വീട് | 1235 sqft 3 Bedroom Stunning House

1235 sqft 3 Bedroom Stunning House :18 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന ഒരു കിടിലൻ വീട് പരിചയപ്പെടുത്താം . 1235 sqft വരുന്ന ഒരു മനോഹരമായ വീടാണിത് . വീടിന്റെ
മുൻപിൽ ഷോ വോൽ കൊടുത്ത് ഭംഗിയാകിയിട്ടുണ്ട് . പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ നല്കിട്ടുണ്ട് . നിലം ഗ്രനേറ്റ് ഗ്ലോസി ടൈൽസ് വച്ച് വിരിച്ചിരിക്കുന്നു . വീടിന്റെ ഡോർ തേക്കിന്റെ ടിംബർ ഉപയോഗിച്ച് പണിതിരിക്കുന്നു .

വെറും 18 ലക്ഷത്തിന്റെ വീട് 1235 sqft ആരെയും ഇഷ്ടപെടുന്നതരത്തിൽ ആണ് പണിതിരിക്കുന്നത് . ഒരു ഹാൾ ആണ് കൊടുത്തിരിക്കുന്നത് അതിൽ തന്നെ ലിവിങ് ഡൈനിങ്ങ് വേർതിരിച്ചിക്കുന്നു . ഡൈനിങ്ങ് ടേബിൾ വുഡ് ഗ്ലാസും ആണ് വരുന്നത് 6 ,7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പ് നൽകിയിരിക്കുന്നു . കിച്ചൺ നല്ല ഒതുങ്ങി മനോഹരമാക്കിയിരിക്കുന്നു കപ്ബോർഡ് സ്റ്റോറേജിനുവേണ്ടി കൊടുത്തിട്ടുണ്ട് .

3 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിൽ ഒരണം ഫസ്റ്റ് ഫ്ലോറിലും ആണ് വരുന്നത് . 2 ബെഡ്‌റൂമിനും അറ്റാച്ഡ് ബാത്രൂം ഒരെണ്ണത്തിനെ കോമൺ ബാത്രൂം വരുന്നു . ഫസ്റ്റ് ഫ്ലോറിൽ ബെഡ്‌റൂമിനെ അട്ടചെദ് ബാത്രൂം ആണ് കൊടുത്തിരിക്കുന്നത് . 18 ലക്ഷത്തിനെ ഇതുപോലെ ഇരുനില വീട് പ്രതേകത തന്നെ ആണ് . കൂടുതൽ അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Hall ( Living + Dining )
3) Kitchen
4) Bedroom – 3
5) Bathroom – 3

Read More

850 SQFT ട്രെൻഡിങ് സ്മാൾ മോഡേൺ ഹോം

housemodern homenew style home
Comments (0)
Add Comment