നാലര സെന്റ്‌ സ്ഥലത്ത് മൂന്ന് ബെഡ് റൂം അടങ്ങിയ സുന്ദര ഭവനം പണിയാം

1000 sq.ft House Plan : വീട്… പലർക്കും എന്നും ഒരു വികാരമാണ്. വീട് സ്വന്തം അധ്വാന പൈസ കൊണ്ട് പണിയുവാനും അവിടെ വളരെയേറെ സന്തോഷപൂർവ്വം തന്നെ താമസിക്കാനും ഇഷ്ടപെടുന്നവരാണ് മലയാളികൾ അടക്കം.എങ്കിൽ ഒരു സൂപ്പർ വീട് തന്നെ നമുക്ക് ഇന്ന് പരിചയപ്പെടാം.ഈ വീടും വീടിന്റെ പ്രത്യേകതകളും ആരെയും പ്രീതിപെടുത്തും.വീട് പണി എളുപ്പമല്ല എങ്കിലും 14 ലക്ഷം രൂപ കൊണ്ടൊരു സുന്ദര വീട് ഈ മോഡലിൽ നിങ്ങൾക്കും പണിയാം.

ഈ വീട് പണിഞ്ഞ രീതിയും വീട് സവിശേഷതകളും തന്നെ വിശദമായി അറിയാം.താഴെ കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണാനും മറക്കല്ലേ.കൃത്യമായ പദ്ധതിയിൽ മനോഹരമായിട്ടാണ് ഈ ഒരു വീട് പണി പൂർത്തീകരിച്ചിട്ടുള്ളത്.കൃത്യമായ പ്രൈവസി പൂർണ്ണമായും തന്നെ നൽകിക്കൊണ്ടാണ് വീടിന്റെ രൂപകൽപ്പന.ഡൈനിങ് ഏരിയക്ക് അടക്കം കിറുകൃത്യം പാർട്ടീഷൻ കൊടുത്തിട്ടുണ്ട്.കൂടാതെ ലിവിങ് റൂമിൽ നിന്ന് ഡൈനിങ്ങ് ഏരിയയെ വേർതിരിച്ചിട്ടുണ്ട്. അതും എല്ലാവർക്കും തന്നെ ഇഷ്ടമാകും.

റൂമുകൾ കാര്യത്തിലേക്ക് വന്നാൽ മൂന്ന് മുറികളിൽ അതിൽ ഒന്നിൽ മാത്രമാണ് ബാത്ത് റൂം അറ്റാച്ചഡ് ആയി ഉള്ളത്. കൂടാതെ മറ്റുള്ള രണ്ടു റൂമുകൾക്ക് വേണ്ടി കോമൺ ബാത്ത് റൂമും സെറ്റ് ചെയ്തിട്ടുണ്ട്.മോഡേൺ രീതിയിൽ ഇങ്ങനെ ഒരു വീട് അതും ഇത്ര കുറഞ്ഞ ചിലവിൽ വെറും 14 ലക്ഷം രൂപക്ക് പണിയുക എളുപ്പമല്ല.

എന്നാൽ ഒരിക്കലും സൗകര്യങ്ങൾക്ക് ഒന്നും തന്നെ യാതൊരു കുറവും ഈ വീട്ടിൽ ഇല്ല. എല്ലാവിധ സൗകര്യവും ഒതുക്കി കൊണ്ട് വിശാലമായ ഈ വീട് തീർച്ചയായും വീഡിയോ മുഴുവൻ കാണുമ്പോൾ നിങ്ങൾക്ക് ഇഷ്ടമാകും. വീഡിയോ കാണാനായി മറക്കല്ലേ. വീഡിയോ ക്രെഡിറ്റ്‌ :Planners Group

  • Sitout – 340 *140
  • Living room – 300 * 338
  • Bed Room – 3 n
  • Dining – 320 *252
  • Kitchen -270 *270
  • Work area – 270 * 135
  • common Toilet -120 *120
  • Porch -1

Also Read :5 സെന്റിൽ 9 ലക്ഷത്തിന് രണ്ട് ബെഡ്‌റൂം ബഡ്‌ജറ്റ്‌ വീട്; സാധാരണക്കാർക്ക് ഏറ്റവും ഉചിതമായ മനോഹരമായ വീട്.!!

വെറും 13 ലക്ഷത്തിന് 750 സ്‌ക്വർ ഫീറ്റിൽ ഒരു മനോഹര ഭവനം

House Plan
Comments (0)
Add Comment